0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 716
"അതെ........... അവരെ കുറിച്ച് അറിയണം..............മുഴുവൻ അറിയണം............ഒരു വരി പോലും വിടാതെ..............".............നിരഞ്ജന പറഞ്ഞു............. അവർ രണ്ടുപേരും നിരഞ്ജനയെ നോക്കി................ "ആനന്ദ് വെങ്കിട്ടരാമൻ...........അതാണ് നമ്മുടെ ലീഡ്.........ഫൈൻഡ് ഹിം...............അദ്ദേഹത്തെ കണ്ടെത്തിയേ പറ്റൂ...............പുസ്തകം കത്തിച്ചെങ്കിലും എഴുതിയത് അയാൾ ആണല്ലോ............അദ്ദേഹത്തിൽ നിന്ന് തന്നെ നമ്മൾ എല്ലാം അറിയും............ആനന്ദ് വെങ്കിട്ടരാമനെ കണ്ടുപിടിക്ക്.............".................നിരഞ്ജന അവർക്ക് ഓർഡർ കൊടുത്തു............... "യെസ് മാഡം..............".............നിരഞ്ജനയ്ക്ക് സല്യൂട്ട് കൊടുത്തിട്ട് ബാലഗോപാലും ഗംഗാധരനും പുറത്തേക്ക് നടന്നു..........ഊർജ്ജസ്വലരായി.................. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ "വേറെ കുഴപ്പം ഒന്നുമില്ല സമർ...........തലയ്ക്ക് കിട്ടിയ അടി കുറച്ചു പ്രശ്നമാണ്..............ഒരു വൺ മന്ത് റെസ്റ്റ് എടുക്കണം................ശരീരം അധികം അനങ്ങാൻ പാടില്ല..............ബാക്കിയുള്ള ഭാഗങ്ങളിൽ ഒക്കെ ചെറിയ ചതവുകളെ ഒള്ളു.............അതിനുള്ള ഓയിൽമെന്റ് ഞാൻ എഴുതിയിട്ടുണ്ട്.................".............ഡോക്ടർ വീണ സമറിനോടും കുഞ്ഞുട്ടനോടും പറഞ്ഞു.............. "ഒരു മാസം റെസ്റ്റോ............".............കുഞ്ഞുട്ടൻ കണ്ണ് തള്ളിക്കൊണ്ട് പറഞ്ഞു................ "അതെ...........ഒരു മാസം തന്നെ............."............ഡോക്ടർ ഒന്നുകൂടെ പറഞ്ഞു.............. കുഞ്ഞുട്ടൻ കണ്ണുരുട്ടി കൊണ്ട് സമറിനെ നോക്കി.............. സമർ അവന് ഒരു വളിച്ച ചിരി പാസ്സാക്കി.............. അത് കണ്ട് ഡോക്ടർ ഉള്ളിൽ ചിരിച്ചു............ സമറും കുഞ്ഞുട്ടനും എഴുന്നേറ്റു.............. കുഞ്ഞുട്ടൻ റൂമിന് പുറത്തേക്ക് നടന്നു............. "സമർ.................."............ഡോക്ടർ സമറിനെ വിളിച്ചു............... "നിന്റെ കൺസ്ട്രക്ഷൻ സൈറ്റിലെ തല്ലിന്റെ കഥ ഞാൻ വിശ്വസിച്ചിട്ടില്ല ട്ടോ................"............ഡോക്ടർ സമറിനോട് പറഞ്ഞു............... സമർ ഒരു പൂർണതയില്ലാത്ത ചിരി ചിരിച്ചു............... "ഷാഹി എന്ത് പറയണു ഡാ............"............ഡോക്ടർ ചോദിച്ചു.............. "സുഖമാണ്..........ഇപ്പോ കുഴപ്പമൊന്നുമില്ല............"..............സമർ പറഞ്ഞു............ "ഞാൻ അന്വേഷിച്ചു എന്ന് പറ............"...........ഡോക്ടർ സമറിനോട് പറഞ്ഞു............. "ഓക്കേ ഡോക്ടർ............"............സമർ പറഞ്ഞിട്ട് ഡോക്ടറിന്റെ റൂമിൽ നിന്നിറങ്ങി............... സമർ മരുന്നൊക്കെ വാങ്ങി കാറിലേക്ക് കയറി............... കുഞ്ഞുട്ടൻ അടുത്തുള്ള സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു................. കുഞ്ഞുട്ടൻ അവനെ കപട ദേഷ്യത്തോടെ നോക്കി............. "എന്താടാ..........."..........സമർ അവനോട് ചോദിച്ചു............... "കള്ളപ്പന്നീ...........നിന്നോട് ഞാൻ അപ്പോളും പറഞ്ഞതാ ഹോസ്പിറ്റലിൽ ഒന്നും പോകണ്ടാ എന്ന്................. ഇപ്പൊ ഒരു മാസത്തെ ലോക്ക് ഇട്ട് തന്നപ്പോ തൃപ്തി ആയില്ലേ...........".............കുഞ്ഞുട്ടൻ ചൂടായി പറഞ്ഞു..............
എനിക്ക് അത് കേട്ട് സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്............ "ഈ...........ചെറുതായിട്ട്..............."...............ഞാൻ അവനോട് ഇളിച്ചുകൊണ്ട് പറഞ്ഞു............... "സത്യം പറ.............നീയും ആ ഡോക്ടർ പെണ്ണുമ്പിള്ളയും കൂടി എന്നെ വീട്ടിൽ തിരുത്താൻ വേണ്ടി ഇട്ട പ്ലാൻ അല്ലെ അത്................"............എന്റെ അടുത്തേക്ക് അവൻ നീങ്ങി ഇരുന്നുകൊണ്ട് അവൻ എന്നോട് ചോദിച്ചു............... സത്യം പറഞ്ഞാൽ അവന്റെ ചോദ്യം ചോദിക്കലും കാട്ടിക്കൂട്ടലും കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്.................. ഒരു മാസം അടങ്ങി ഒതുങ്ങി ഇരിക്കാൻ പറഞ്ഞതിനാണ് അവൻ ഇങ്ങനെ ചാടിക്കടിക്കുന്നത്.........(ഇവിടെ നമ്മൾ വാതിലും പൂട്ടി ഇരിക്കാൻ തുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു........?.......Back to story?)............... "ഓ പിന്നെ..............അല്ലെങ്കി

💬 Comments

View all comments