0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 1.9K
വന്നു നിന്നു............ അതിൽ നിന്ന് ബാലഗോപാൽ ഇറങ്ങി ഓഫീസിലേക്ക് നടന്നു........... ഇൻവെസ്റ്റിഗേഷൻ റൂമിൽ കയറിയതും ഗംഗാധരേട്ടനെ കണ്ടു.............. "ഒരു രക്ഷയും ഇല്ല ഗംഗാധരേട്ടാ...........ആനന്ദ് വെങ്കിട്ടരാമൻ എവിടെ ആണെന്ന് ആർക്കും ഒരു പിടിയുമില്ല............"...........ബാലഗോപാൽ പറഞ്ഞു...........
"ഇനിയിപ്പോ എന്താ ചെയ്യുക.........."............ഗംഗാധരൻ ചോദിച്ചു............ "ഇന്ത്യൻ ടൈംസിൽ ചെന്നപ്പോ പഴയ ഒരു സുഹൃത്ത് അവിടെയുണ്ട്.............അവൻ എങ്ങനെയെങ്കിലും തപ്പി എടുത്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്..........."..........ബാലഗോപാൽ പറഞ്ഞു........... "ഹ്മ്.............."............ഗംഗാധരൻ മൂളി............. പെട്ടെന്ന് ഇന്ററോഗേഷൻ റൂമിൽ നിരഞ്ജന ഒരു വയസ്സായ ഒരാളോട് സംസാരിക്കുന്നത്‌ കണ്ടു............. ഇന്ററോഗേഷൻ റൂമിന് ഒരു സൈഡിൽ ഗ്ലാസാണ്...........പുറത്തുള്ളവർക്ക് ഉള്ളിലുള്ളവരെ കാണാം ഉള്ളിലുള്ളവർക്ക് പുറത്തേക്ക് കാണാൻ സാധിക്കില്ല......... "ആരുമായാണ് മാഡം സംസാരിക്കുന്നത്............"..............ബാലഗോപാൽ ഗംഗാധരനോട് ചോദിച്ചു............. "അത്..........ആണ്ടിപട്ടിയിലുള്ള ഒരു വയസ്സായ ആളാണ്............മിഥിലാപുരിയെ കുറിച്ച് എന്തെങ്കിലും അയാളിൽ നിന്ന് അറിയാൻ..........."............ഗംഗാധരൻ പറഞ്ഞു............ "ശരിയാ...........എവിടുന്നെങ്കിലും തുടങ്ങിയെ തീരൂ............"............ബാലഗോപാൽ പറഞ്ഞു........... ബാലഗോപാലും ഗംഗാധരനും ഗ്ലാസ്സിനടുത്തേക്ക് നടന്നു............. നിരഞ്ജന ചോദ്യം ചെയ്യുന്നത് ശ്രദ്ധിച്ചു............. (തമിഴിൽ ആണ് സംസാരം.......എല്ലാം തമിഴിൽ എഴുതുന്നത് കൂടുതൽ പരിമിതികൾ ഉണ്ടാക്കും.........സൊ മലയാളം കൂടുതൽ ഉപയോഗിക്കുന്നു....?) "പെരിയവരെ(വൃദ്ധൻ........വൃദ്ധരെ ബഹുമാനപൂർവ്വം തമിഴിൽ വിളിക്കുന്നത്....)...........മിഥിലാപുരിയെക്കുറിച്ച് അറിയാമോ..........."...........നിരഞ്ജന ആ വൃദ്ധനോട് ചോദിച്ചു.......... വൃദ്ധനെ കണ്ടാൽ ഒരു തൊണ്ണൂറ് വയസ്സൊക്കെ തോന്നും........... അത് ചോദിച്ചപ്പോൾ വൃദ്ധന്റെ കണ്ണുകളിൽ ചെറിയ ഭയം വന്നുനിറഞ്ഞു............ "ഭയക്കാതെ പറയൂ..........."............നിരഞ്ജന അയാളെ പ്രോത്സാഹിപ്പിച്ചു.............. "മിഥിലാപുരി.............മിഥിലാപുരി ഖുറേഷികളുടെ സാമ്രാജ്യമാണ്.............ആ നാട് ഇന്നും ഭരിക്കുന്നത് ഖുറേഷികളാണ്..........."................വൃദ്ധൻ പറഞ്ഞു.............. "ഖുറേഷികൾ............?......."...........നിരഞ്ജന ചോദ്യത്തോടെ വൃദ്ധനോട് ആരാഞ്ഞു............. "അതെ..........ഖുറേഷികൾ...............രാജപരമ്പരയിൽപെട്ടവർ..............."............വൃദ്ധൻ മറുപടി കൊടുത്തു................ ഒരാളെങ്കിലും ഖുറേഷികളെ ചെകുത്താന്മാർ എന്ന് അഭിസംബോധന ചെയ്യാതിരുന്നതിൽ നിരഞ്ജന അത്ഭുതപ്പെട്ടു............ "അപ്പോൾ ദുർഗാപുരി..........."..........നിരഞ്ജന ചോദിച്ചു............ "ദുർഗാപുരി.........മിഥിലാപുരിയുടെ ശത്രുരാജ്യം ആണ്..........ഖുറേഷികളുടെ ശത്രുക്കൾ.............".............വൃദ്ധൻ പറഞ്ഞു........... ഓരോന്ന് പറയുമ്പോഴും

💬 Comments

View all comments