0%

Chapter Title : വില്ലൻ [വില്ലൻ]

Author : വില്ലൻ Read All Parts 839

ഒരു ഉത്തരം പറയാൻ വയ്യാതെ ഷാഹി കുഴങ്ങി സൂസൻ:മോളെ നിനക്ക് ഇപ്പോൾ ഇവിടെ നിന്ന് പടിക്കണമെങ്കിൽ ഇതേ ഇപ്പോ വഴിയുള്ളൂ..മോള് പുറത്തു പോയി ഒന്ന് ആലോചിച്ചിട്ട് പറ... അവരെക്കാൾ നല്ല പിള്ളേർ ഈ കോളേജിൽ വേറെ ഇല്ലാ.. അത് ഞാൻ നിനക്ക് ഉറപ്പുതരാം...ഷാഹി റൂമിന്റെ പുറത്തേക്ക് പോവുന്നത് ഒരു ഗൂഢസ്മിതത്തോടെ സൂസൻ നോക്കി ഷാഹി സൂസന്റെ മുറിയുടെ പുറത്തു ഇറങ്ങി..അവൾ ആകെ കൺഫ്യൂഷനിലായിരുന്നു... അവൾക്ക് ഒരു ഉത്തരം തിരഞ്ഞെടുക്കാൻ സാധിച്ചില്ല... അപ്പോഴാണ് ഷാഹി നിൽക്കുന്ന വരാന്തയിലൂടെ അവിടുത്തെ അടിച്ചുതെളിക്കാരി ആയ ശാന്ത അതിലൂടെ കടന്നു വന്നത്... ഷാഹിയുടെ വാടിയ മുഖം കണ്ട ശാന്തയ്ക്ക് അവൾക്ക് എന്തോ പ്രശ്നമുള്ള പോലെ തോന്നി...ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്ന് എന്താ മോളെ പ്രശ്നം എന്ന് ചോദിച്ചു.. ഷാഹി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു... ശാന്തയ്ക്ക് സുസനെയും ഡെവിൾസ് ഗ്യാങ്ങിനെ കുറിച്ചും നന്നായിട്ട് അറിയാമായിരുന്നു... ശാന്ത: മോളേ.. നീ വലിയ ആപത്തിൽ ആണ് വന്ന് പെട്ടിട്ടുള്ളത്... സൂസൻ നിനക്ക് മനഃപൂർവം ആണ് നിനക്ക് അന്ന് റൂം തരാഞ്ഞത്... അന്ന് റൂം എല്ലാം ഒഴിവായിരുന്നു...അവൾക്ക് നിന്നെ അവളുടെ ലൈംഗിക താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ആണ് അവൾ ഇങ്ങനെ ചെയ്തത്...അവളെ ഇവിടെ വിളിക്കുന്നത് തന്നെ പെൺതീനി എന്നാണ്...അതുപോലെ തന്നെ മോൾ പറഞ്ഞ പിള്ളേരും.. അവരെല്ലാം ഒറ്റക്കെട്ടാണ്... മോൾ കാശ് കൊടുത്ത് വല്ല റൂമും പുറത്ത് എടുക്കാൻ നോക്ക്... ഡെവിൽസ് ഗ്യാങിന്റെ റൂമിലേക്ക് പോകുന്നതിലും നല്ലത് നീ ഇവിടെ തലതല്ലി ചാകുന്നതാ...മോളെ പിന്നെ ഞാനീ പറഞ്ഞതൊന്നും ആ പൂതനയോട് പറയല്ലേ കേട്ടോ.. അതും പറഞ്ഞ് ശാന്ത നടന്നുപോയി..

💬 Comments

View all comments