0%

Chapter Title : വില്ലൻ [വില്ലൻ]

Author : വില്ലൻ Read All Parts 328

ഇതെല്ലാം കേട്ട് ഷാഹി ആകെ ഞെട്ടിയിരുന്നു..."എന്തിനാ പടച്ചോനേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്"...ഷാഹി കരഞ്ഞുതുടങ്ങിയിരുന്നു... കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണുത്തുടങ്ങി...പുറത്തു പോയി റൂം എടുക്കാൻ മാത്രം അവളുടെ കയ്യിൽ പൈസ ഇല്ലാർന്നു...എന്തും ചെയ്യും എന്ന് അവൾക്ക് ഒരു എത്തുംപിടിയും ഇല്ലായിരുന്നു...

(തുടരും)

ഷാഹി ഇനി എന്താണ് ചെയ്യുക..? ഡെവിൽസ് ഗ്യാങിന്റെ റൂമിലേക്ക് പോകുമോ..? ഷാഹിക് ഇനി പഠിക്കാൻ സാധിക്കുമോ..? അതോ കറുത്തരൂപം പറഞ്ഞതുപോലെ അവൾ തിരിച്ചു പോകുമോ..?വില്ലൻ എപ്പോ എൻട്രി നൽകും..? ആരാണ് ഷാഹിയുടെ രക്ഷയ്ക്ക് എത്തുക...? കൊറേ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുണ്ട്...

സുഹൃത്തുക്കളെ,നിങ്ങളാണ് എനിക്ക് ഈ കഥ എഴുതാനുള്ള ഊർജം... നിങ്ങളുടെ സപ്പോർട്ടുണ്ടെങ്കിൽ മാത്രമേ ഞാൻ ഈ കഥ എഴുതി പൂർത്തിയാക്കുകയുള്ളൂ... നിങ്ങൾ നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും എന്നോട് പങ്കുവെക്കുക... തുടരേണ്ടെങ്കിൽ അത് തുറന്ന് പറയുക...ടിപ്സ് നൽകുക... ഞാൻ ഒരു തുടക്കക്കാരൻ മാത്രം ആണ്...ഇവിടെ പഴറ്റിതെളിഞ്ഞ ഞാൻ mention ചെയ്ത പോലെയുള്ള കുറെ കഥാകാരന്മാർ ഉണ്ട്... അവരുടെ ഒക്കെ വിലയേറിയ അഭിപ്രായങ്ങൾക്കായി ഞാൻ കാതോർക്കുന്നു..

💬 Comments

View all comments