0%

Chapter Title : വില്ലൻ [വില്ലൻ]

Author : വില്ലൻ Read All Parts 326

കൊണ്ട് തന്നെയാണ് പെൺതീനി എന്ന് വിളിപ്പേരുള്ള സൂസൻ ഷാഹിയെ നോട്ടമിട്ടത്..പോരാത്തതിന് അവൾ ഒരു ദരിദ്രയും...ചോദിക്കാനും പറയാനും ആരും ഇല്ല...സൂസൻ അവളെ കോളേജിൽ ഡെവിൾസ് ഗ്യാങ് എന്ന് വിളിപ്പേരുള്ള ടീനയുടെയും കൂട്ടുകാരുടെയും വീട്ടിൽ ഷാഹിയെ പേയിങ് ഗസ്റ്റ് ആയി എത്തിച്ച് മതി വരുവോളം അവളെ ആസ്വദിക്കാൻ ആയിരുന്നു പ്ലാൻ..ടീനയും കൂട്ടരും സൂസനും ഒരേ ഗണത്തിൽ പെട്ടവരായിരുന്നു...

ഷാഹി: മാഡം എന്നെ ചതിക്കരുത്... എനിക്ക് റൂം വേണം സൂസൻ:മോളെ...നിനക്ക് റൂം തരാമെന്ന് ഞാൻ പറഞ്ഞിട്ടില്ല ഇനി വേണമെങ്കിൽ വേറെ ഒരു റൂം സെറ്റ് ആക്കി തരാം അത് പറയുമ്പോൾ സൂസന്റെ മുഖത്തു ഒരു ഗൂഢമായ ചിരി തെളിഞ്ഞുനിന്നിരുന്നു ഷാഹി:ഏത് റൂം..? സൂസൻ:നിന്റെ സീനിയേഴ്‌സ് ആയ കുറച്ചു പാവം പിള്ളേരുണ്ട്.. അവരുടെ കൂടെ... ഷാഹി:അത് പിന്നെ...സീനിയേഴ്സിന്റെ കൂടെ.. ഒരു ഉത്തരം പറയാൻ വയ്യാതെ ഷാഹി കുഴങ്ങി സൂസൻ:മോളെ നിനക്ക് ഇപ്പോൾ ഇവിടെ നിന്ന് പടിക്കണമെങ്കിൽ ഇതേ ഇപ്പോ വഴിയുള്ളൂ..മോള് പുറത്തു പോയി ഒന്ന് ആലോചിച്ചിട്ട് പറ... അവരെക്കാൾ നല്ല പിള്ളേർ ഈ കോളേജിൽ വേറെ ഇല്ലാ.. അത് ഞാൻ നിനക്ക് ഉറപ്പുതരാം...ഷാഹി റൂമിന്റെ പുറത്തേക്ക് പോവുന്നത് ഒരു ഗൂഢസ്മിതത്തോടെ സൂസൻ നോക്കി ഷാഹി സൂസന്റെ മുറിയുടെ പുറത്തു ഇറങ്ങി..അവൾ ആകെ കൺഫ്യൂഷനിലായിരുന്നു... അവൾക്ക് ഒരു ഉത്തരം തിരഞ്ഞെടുക്കാൻ സാധിച്ചില്ല... അപ്പോഴാണ് ഷാഹി നിൽക്കുന്ന വരാന്തയിലൂടെ അവിടുത്തെ അടിച്ചുതെളിക്കാരി ആയ ശാന്ത അതിലൂടെ കടന്നു വന്നത്... ഷാഹിയുടെ വാടിയ മുഖം കണ്ട ശാന്തയ്ക്ക് അവൾക്ക് എന്തോ പ്രശ്നമുള്ള പോലെ തോന്നി...ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്ന് എന്താ മോളെ പ്രശ്നം എന്ന് ചോദിച്ചു.. ഷാഹി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു... ശാന്തയ്ക്ക് സുസനെയും ഡെവിൾസ് ഗ്യാങ്ങിനെ കുറിച്ചും നന്നായിട്ട് അറിയാമായിരുന്നു... ശാന്ത: മോളേ.. നീ വലിയ ആപത്തിൽ ആണ് വന്ന് പെട്ടിട്ടുള്ളത്... സൂസൻ നിനക്ക് മനഃപൂർവം ആണ് നിനക്ക് അന്ന് റൂം തരാഞ്ഞത്... അന്ന് റൂം എല്ലാം ഒഴിവായിരുന്നു...അവൾക്ക് നിന്നെ അവളുടെ ലൈംഗിക താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ആണ് അവൾ ഇങ്ങനെ ചെയ്തത്...അവളെ ഇവിടെ വിളിക്കുന്നത് തന്നെ പെൺതീനി എന്നാണ്...അതുപോലെ തന്നെ മോൾ പറഞ്ഞ പിള്ളേരും.. അവരെല്ലാം ഒറ്റക്കെട്ടാണ്... മോൾ കാശ് കൊടുത്ത് വല്ല റൂമും പുറത്ത് എടുക്കാൻ നോക്ക്... ഡെവിൽസ് ഗ്യാങിന്റെ റൂമിലേക്ക് പോകുന്നതിലും നല്ലത് നീ ഇവിടെ തലതല്ലി ചാകുന്നതാ...മോളെ പിന്നെ ഞാനീ പറഞ്ഞതൊന്നും ആ പൂതനയോട് പറയല്ലേ കേട്ടോ.. അതും പറഞ്ഞ് ശാന്ത നടന്നുപോയി..

💬 Comments

View all comments