0%

Chapter Title : വില്ലൻ [വില്ലൻ]

Author : വില്ലൻ Read All Parts 324

ഇരുന്നു... ആദ്യമായിട്ടാണ് ഷാഹി തന്റെ അമ്മയെ വിട്ട് ഇത്രയും ദൂരം പോയി നിക്കുന്നെ...അതിന്റെ എല്ലാ സങ്കടവും ലക്ഷ്മിയമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു...എന്നാൽ തന്റെ മകളുടെ നല്ല ഭാവിക്ക് വേണ്ടി അത് സഹിക്കാൻ ലക്ഷ്മി തയ്യാറായിരുന്നു...അത് കൊണ്ടുതന്നെ പലതവണ തികട്ടിവന്ന കരച്ചിൽ ലക്ഷ്മി ആരും കാണാതെ കടിച്ചമർത്തി...എന്നാൽ പോകാൻ നേരം കെട്ടിപ്പിടിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ടുമൂന്ന് തുള്ളി അറിയാതെ പുറത്തേക്ക് ചാടി ഷാഹിയുടെ തോൾ നനഞ്ഞു...അത് ഷാഹിക്ക് മനസ്സിലായെങ്കിലും അവൾ അത് അറിഞ്ഞഭാവം കാണിച്ചില്ല...കാരണം അത് കാണിച്ചാൽ അവളുടെ ലക്ഷ്മിക്കുട്ടിയുടെ കരയുന്ന മുഖം അവൾക്ക് കാണേണ്ടിവരും... അവൾ അത്രമേൽ തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ടായിരുന്നു...അവളുടെ ഉപ്പ മരിച്ചപ്പോൾ അവൾ അവളുടെ ഉപ്പാക്ക് കൊടുത്ത വാക്കാണ്...ഷാഹി കാരണം ഒരിക്കലും അബ്ദുവിന്റെ ലക്ഷ്മി കരയാൻ ഇടവരില്ല എന്ന്... ബസ് അങ്ങനെ ബാംഗ്ലൂർ സിറ്റിയിൽ പ്രവേശിച്ചു... സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ഷാഹി അവിടെ നിന്ന് ഒരു ഓട്ടോ വിളിച്ച് കോളേജിലേക്ക് പോയി...ഒരു സിറ്റിയുടെ എല്ലാ തിരക്കും ബാംഗ്ലൂരിനുണ്ടായിരുന്നു...ആ തിരക്കിലൂടെ ഓട്ടോ അവൾ പഠിക്കാൻ പോകുന്ന കോളേജിന്റെ കവാടത്തിനു മുന്നിൽ എത്തി...ഓട്ടോ പൈസ കൊടുത്ത ശേഷം അവൾ ഓഫീസിനെ ലക്ഷ്യമാക്കി നടന്നു...വേറെയും കുട്ടികൾ അവിടെ ഉണ്ടായിരുന്നു... അവസാന ദിവസങ്ങളിൽ കാശെറിഞ്ഞു സീറ്റ് ഉറപ്പാക്കാൻ വന്ന ധനികന്മാരുടെ മക്കൾ ആയിരുന്നു അത് മൊത്തവും...അവരുടെ ഇടയിലൂടെ അവൾ നടന്ന് ചെല്ലുമ്പോ എല്ലാവരും അവളെ ഒരു വേറെ കണ്ണിലൂടെ നോക്കുന്നുണ്ടായിരുന്നു...ഷാഹി ആണെങ്കിൽ ഈ ധനികരുടെ മക്കളുടെ വസ്ത്രവും വേഷവിധാനങ്ങളും കണ്ട് അസൂയ പൂണ്ടിരുന്നു... അല്ലെങ്കിലും അവൾക്ക് അതല്ലേ ചെയ്യാൻ പറ്റൂ...

ഷാഹി ഓഫീസിൽ ചെന്ന് കാര്യങ്ങളൊക്കെ ശേരിയാക്കിയതിനുശേഷം ഹോസ്റ്റൽ വാർഡനെ കാണാൻ അവരുടെ റൂമിലേക്ക് ചെന്നു... സൂസൻ അപ്പോൾ ഒരു കസേരയിൽ അവിടെ ഇരിക്കുന്നുണ്ടായിരുന്നു...ഷാഹി ചെന്ന് റൂമിനെ കുറിച്ച് ചോദിച്ചു... "മാഡം എന്റെ റൂം ശേരിയായോ..?" അത് കേട്ട സൂസൻ ഒന്നും അറിയാത്തപോലെ "ഏത് റൂം എന്ന് തിരിച്ചൊരു ചോദ്യം ഷാഹി: അപ്പോൾ മാഡമല്ലേ പറഞ്ഞെ അടുത്ത തവണ വരുമ്പോ റൂം ഉറപ്പായും കിട്ടിയിരിക്കും എന്ന് സൂസൻ:ഞാനോ.. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ..

സത്യം എന്താന്നുവെച്ചാൽ അഡ്മിഷൻ വന്നപ്പോൾ തന്നെ സുസന് അവളെ നോട്ടം ഉണ്ടായിരുന്നു...ഷാഹി കാണാൻ അതിസുന്ദരിയായിരുന്നു... അവളുടെ തട്ടത്തിനുള്ളിലുള്ള ആ വട്ടമുഖം ആരും കൊതിച്ചുപോകുന്ന ഒന്നായിരുന്നു...ഒരു തുള്ളി മെയ്ക് അപ്പ്‌പോലും ഇടാതെ വന്ന അവളുടെ സൗന്ദര്യം അവിടെ വന്ന മെയ്ക് അപ്പ്‌ വാരിവീശിവിതറി വന്ന ബാക്കിയുള്ള പെണ്കുട്ടികളെക്കാൾ എത്രയോ മുൻപിൽ ആയിരുന്നു... അത്

💬 Comments

View all comments