0%

Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]

Author : Kambikathakal Read All Parts 474

മഹേഷ് .. ഞാൻ ഒരു ആവശ്യവുമായി ഈ ഓഫീസിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസം നാലായി , എൻ്റെ കാര്യത്തിൽ എന്തെങ്കിലും നീക്കു പോക്ക് ഇന്ന് ഉണ്ടാക്കിയേ പറ്റൂ "

മുന്നിലിരിക്കുന്ന ആളിൻ്റെ മുഖത്തേക്ക് ഞാനൊന്നു നോക്കി , അൻപത് വയസ്സിനു മുകളിൽ പ്രായമുണ്ട് ഒരുമാതിരി ഡാഡി ഗിരിജ രൂപത്തിൽ ഒരുത്തൻ. തൂ വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് വേഷം.
ധരിച്ചിരിക്കുന്ന മാസ്ക് പോലും വെളുത്ത നിറമാണ്. ഇത്തരത്തിൽ ഡ്രസ്സ് ചെയ്തു വരുന്ന ആളുകളെ കാണുമ്പോൾ ഒരു പേടിയാണ്, കാരണം സാധാരണക്കാരൻ അല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ നമുക്ക് മനസ്സിലാകും അതു കൊണ്ടു തന്നെ ഉന്നതങ്ങളിൽ പിടിപാട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

"ഇരിക്കൂ .. എന്താണ് താങ്കളുടെ ആവശ്യം ?"
ചെയ്തിരുന്ന ജോലി മാറ്റി വെച്ച് അയാളോട് ഞാൻ വിനയത്തോടെ ചോദിച്ചു.

"എൻ്റെ ആവശ്യം പറയാൻ ഇനി ഈ ഓഫീസിൽ താങ്കൾ മാത്രമേ ബാക്കിയുള്ളൂ "
വളരെ അക്ഷമനായി അയാൾ പറഞ്ഞു.

"സുഹൃത്തേ സമയം വളരെ വിലപ്പെട്ടതാണ് എനിക്കും താങ്കൾക്കും അതുകൊണ്ട് വേഗം കാര്യത്തിലേക്ക് കടക്കാം "
അല്പം ഗൗരവത്തോടെ തന്നെ ഞാൻ അയാളോട് പറഞ്ഞു.

"സാർ….ഞാൻ ഒരു ഇൻഡസ്ട്രിയലിസ്റ്റാണ്.. ഒരു സ്റ്റീൽ മാനുഫാക്ചറിങ് കമ്പനി തുടങ്ങുന്നതിന് ഇവിടെ നിന്നും പെർമിഷൻ മേടിച്ചിരുന്നു , ഒന്ന് വന്ന് സൈറ്റ് ഇൻസ്പേക്ഷൻ നടത്തി സാങ്ഷൻ തന്നിരുന്നു എങ്കിൽ എനിക്ക് ബാക്കി കാര്യങ്ങള് നടത്താമായിരുന്നു "

"നിങ്ങളുടെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു .. പക്ഷേ ഈ കൊറോണ സമയത്ത് ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്യുന്നതിന് കുറച്ച് ലിമിറ്റേഷൻസ് ഉണ്ട്. മാത്രവുമല്ല

💬 Comments

View all comments