0%

Chapter Title : വിനീത, വിവേകിന്‍റെ ചേച്ചി [Smitha]

Author : സ്മിത Read All Parts 13K

കൊടുക്കാം..അന്നേരം വരെ ഉറങ്ങട്ടെ...മോന്‍ ഇരിക്ക്...”

സമീപത്തെ കസേര ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു.
അവള്‍ അവനെ നോക്കി.
അവന്‍ അല്‍പ്പം ലജ്ജയോടെ അവളെയും.

“വലിയ നാണക്കാരന്‍ ആണല്ലോ...”

അവള്‍ ചിരിച്ചു.

“എന്തിനാ എന്‍റെ അടുത്ത് നാണം? ഞാന്‍ മോന്‍റെ ഫ്രണ്ടിന്റെ ചേച്ചിയല്ലേ?”

“ഏയ്‌, നാണം ഒന്നുമില്ല ചേച്ചി...”

“മോന്‍റെ ഫ്രണ്ട്സിനാണ് ഒട്ടും നാണമില്ലാത്തേ...”

“അറിയാം..അവമ്മാര് അങ്ങനെയാ..എന്നാലും നല്ല ഫ്രണ്ട്സ് ആണ് അവരെല്ലാം..ചേച്ചി തെറ്റിദ്ധരിക്കുവൊന്നും വേണ്ട കേട്ടോ...”

“ഏയ്‌ ...തെറ്റിധാരണയോന്നൂല്ല കുട്ടീ...”

അവള്‍ പറഞ്ഞു.

“ആമ്പിള്ളേരല്ലേ...പെണ്ണുങ്ങളെ കാണുമ്പം അങ്ങനെയൊക്കെ തോന്നണം..അതൊക്കെ നാച്ചുറല്‍ ആണ്...എന്നെപ്പറ്റിയൊക്കെ സംസാരിക്കില്ലേ അവര്‍ മിക്കപ്പോഴും?”

“പിന്നില്ലേ...”

അവന്‍ അല്‍പ്പം സങ്കോചത്തോടെ പറഞ്ഞു.

“മിക്കപ്പോഴും അല്ല...എപ്പഴും! ടൈം കിട്ടിയാല്‍ എപ്പഴും ചേച്ചിയെപ്പറ്റിയാ സംസാരം...”

“അത്ര സുന്ദരിയാണോ മോനെ ഞാന്‍? എപ്പഴും ഇങ്ങനെ പറയാന്‍ മാത്രം?”

“അതിപ്പം ചേച്ചി..ഞാന്‍...”

അവനല്‍പ്പം സംശയിച്ചു.

“പറഞ്ഞോ, ഫ്രീ ആയി പറഞ്ഞോ, എന്നെ പൊക്കി പറയണതല്ലേ? എന്തായാലും ഞാന്‍ വഴക്ക് പറയില്ലാന്നു ഉറപ്പല്ലേ!”

“ചേച്ചി, ഇവിടെ കംബൈന്‍ സ്റ്റഡിയ്ക്കെന്നും പറഞ്ഞ് അവരൊക്കെ വരുന്നത് എന്തിനാണ് എന്നാണു ചേച്ചി കരുതുന്നെ?”

“എന്തിനാ?”

അവള്‍ അജ്ഞത നടിച്ച് ചോദിച്ചു.

“ചേച്ചിയെ കാണാന്‍...”

അവന്‍ പുഞ്ചിരിച്ച് നാണിച്ച്, പറഞ്ഞു.

“പോടാ ഒന്ന്...”

“നേര് ചേച്ചി...”

“അവര് മാത്രമോ അതോ കൂട്ടത്തില്‍ നീയുമുണ്ടോ?”

അവന്‍ അപ്പോള്‍ അവളെ ചമ്മലോടെ നോക്കി.

“പറയെടാ...”

“ചേച്ചി ഇങ്ങനെയൊക്കെ ചോദിക്കല്ലേ..എനിക്ക്...”

അവനില്‍ ലജ്ജ വളര്‍ന്നു.

“പറ കുട്ടാ...”

“വഴക്ക് പറയുമോ?”

“വഴക്കോ? നിന്നോടോ? ഒരിക്കലുമില്ല...നീയൊരു ചിങ്കാരി ചുന്തരി വാവയല്ലേ? നിന്‍റെ മുഖത്ത് നോക്കി ആര്‍ക്കാ ദേഷ്യപ്പെടാന്‍ പറ്റുക?”

അവളുടെ ആ വാക്കുകള്‍ അവനെ പുളകിതനാക്കിയത്

💬 Comments

View all comments