Chapter Title : വിനി 01 [Hari]
വിനി 01
Vini Part 01 bY Hari
അമ്പലത്തിന്റെ ആൽച്ചുവട്ടിൽ സന്ധ്യക്ക് ദീപാരാധന കണ്ടു തൊഴാൻ കാത്തിരിക്കുവാരുന്നു ഞാൻ .
കത്തിത്തീർന്ന കർപ്പൂരത്തിന്റെയും എരിഞ്ഞടങ്ങുന്ന സാംബ്രാണിയുടെയും ഗന്ധം അവിടെ ഒരു ഭക്തി മായം ആക്കി.
കർക്കിടകത്തിന്റെ തുടക്കമായതുകൊണ്ടു നല്ല മഴ ഉണ്ട് ഇടയ്ക്കിടയ്ക്ക് .
സമയം ഒരു 6 മണി ആയികാണുള്ളൂ , നല്ല ഇരുട്ടു വീണിരിക്കുന്നു.
സ്ഥലത്തെ പ്രധാന വൃദ്ധഗംങ്ങൾ ഒക്കെ അമ്പലത്തിൽ എത്തിയിട്ടുണ്ട് . ഭാസ്കരൻ പിള്ള മൂപ്പനാർ അവിടെ ഇരുന്നു കൃഷ്ണപിള്ളയോട് ചോദിക്കുന്നു .
"ഇന്ന് ആരുടെ വകയാടോ അമ്പലത്തിൽ ചുറ്റു വിളക്ക് ."
കൃഷ്ണപിള്ള : അത് നമ്മുടെ മംഗലത്തെ വർമയുടെ മക്കൾ വന്നിട്ടുണ്ട്, അവര് നടത്തുന്നതാ .
മൂപ്പനാർ : വർമയുടെ മകൻ ദിലീപ് വർമ്മ ബാംഗളൂരിൽ നിന്നും ഇങ്ങട്ടു സ്ഥലം മാറി എന്ന് കേട്ടാരുന്നു .
ഇപ്പോൾ ആ കൊച്ചൻ കൊച്ചിയിൽ ആണ് . ഏതോ അമേരിക്കൻ കമ്പനിയിൽ വലിയ ഉദ്യോഗം ആണ് .
വൃദ്ധരുടെ സൊറ കേട്ടിരുന്ന ഞാൻ അമ്പലത്തിൽ ദീപാരാധനക്കു നടയടക്കാൻ മണി അടിച്ചപ്പോൾ ആൽച്ചുവട്ടിൽ നിന്നും എഴുനേറ്റു അമ്പലത്തിനു അകത്തു കേറി .
ദീപാരാധനയ്ക്കു മുന്നേ ചുറ്റു വിളക്ക് കത്തിക്കാൻ മംഗലത്തെ എല്ലാരും ഉണ്ട് എന്ന് എനിക്ക് തോന്നി.
മംഗലത്തെ ശാരദാമ്മ ആനക്കൊട്ടിലിൽ ഇരുന്നു , ആരോടോ പറയുന്നു ,
ഭഗവാനെ മഴ പൊടിയാതിരുന്നാൽ മതി.
നട തുറക്കാൻ സമയം ആയപ്പോഴേക്കും എല്ലാരും രണ്ടു വശങ്ങളിൽ ആയി നിന്നു , വീണ്ടും ആ പരിസരം ഭക്തി സാന്ദ്രമാക്കി നട തുറന്നു , ശ്രീകോവിലിനുള്ളിൽ നിന്നും മണി മുഴക്കങ്ങൾ , എല്ലാരും ഭക്തിയിൽ മുഴുകി .
തിരുമേനിയിൽ നിന്നും പ്രസാദം വാങ്ങി , പോകാൻ ഒരുങ്ങിയപ്പോൾ ,
മംഗലത്തെ വർമ്മ എന്നെ വിളിച്ചു
ഹരി , ഒന്ന് നില്ക്കു അവിടെ ,
ആരാ വിളിച്ചത് എന്ന് ഞാൻ തിരിഞ്ഞു വിനയത്തോടെ അയാളെ നോക്കി
വർമ്മ എന്റെ അടുത്ത് വന്നു ,
ഇയാള് എഞ്ചിനീയറിംഗ് രണ്ടാം വര്ഷം അല്ലെ,
ഞാൻ : അതെ
വർമ്മ : എന്റെ
💬 Comments
View all comments