0%

Chapter Title : വിനി 01 [Hari]

Author : hari Read All Parts 285

നിന്നും മണി മുഴക്കങ്ങൾ , എല്ലാരും ഭക്തിയിൽ  മുഴുകി .

തിരുമേനിയിൽ നിന്നും പ്രസാദം വാങ്ങി , പോകാൻ ഒരുങ്ങിയപ്പോൾ ,

മംഗലത്തെ വർമ്മ  എന്നെ വിളിച്ചു

ഹരി , ഒന്ന് നില്ക്കു അവിടെ ,

ആരാ വിളിച്ചത് എന്ന് ഞാൻ തിരിഞ്ഞു  വിനയത്തോടെ അയാളെ നോക്കി

വർമ്മ എന്റെ അടുത്ത് വന്നു ,

ഇയാള്  എഞ്ചിനീയറിംഗ് രണ്ടാം വര്ഷം അല്ലെ,

ഞാൻ : അതെ

വർമ്മ : എന്റെ പേരക്കുട്ടിയെ തന്റെ കോളേജിൽ രണ്ടാം വര്ഷം ചേർത്തിരിക്കുന്നു , അവളും സിവിൽ എഞ്ചിനീയറിംഗ് ആണ് ,

നമ്മുടെ കൃഷ്ണപിള്ളയാണ് പറഞ്ഞത് താനും സിവിൽ ആണ് എന്ന് .

പുറത്തു പഠിച്ചു വളർന്ന കുട്ടി ആണ് നമ്മുടെ നാട്ടിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല .താൻ കോളേജിൽ പോകുമ്പോൾ അവളെയും കൂടെ കൂട്ടണം .

നിങ്ങൾ ഒരു ക്ലാസ് ആയിരിക്കുമല്ലോ , രണ്ടു പേരും നല്ല കൂട്ടുകാരായി ഒരുമിച്ചു പഠിക്കണം .

ഞാൻ: എന്റെ കോളേജിൽ പുതിയ അഡ്മിഷൻ വന്നു എന്ന് അറിഞ്ഞിരുന്നു , അത് വർമ്മ സാറിന്റെ കൊച്ചുമകൾ ആണ് എന്ന് അറിഞ്ഞില്ല.

ഇനിം നാളെ മുതൽ ആണ് ക്ലാസ് തുടങ്ങുന്നത് , ഞാൻ എല്ലാ കാര്യങ്ങളും നോക്കിക്കോളാം .

വർമ്മ എന്റെ തോളിൽ ഒരു വിശ്വാസം അർപ്പിച്ചു മുറുക്കെ  പിടിച്ചു .

വർമ്മ : ഇയാൾക്ക് ഞാൻ കുട്ടിയെ പരിജയപെടുത്താം  എന്ന് പറഞ്ഞു അയാൾ , ആരോടോ പറഞ്ഞു  വിനി മോളെ ഇങ്ങട്ടു വിളിക്കു .

ത്രിസന്ധ്യ നേരം, എരിഞ്ഞടങ്ങിയ കര്പൂരത്തിന്റെയും , കരിന്തിരി അണഞ്ഞ 

💬 Comments

View all comments