0%

Chapter Title : വിനോദ യാത്ര 4 [Vikramadhithyan]

Author : Kambikathakal Read All Parts 649

ധൈര്യം ഞാൻ മനസ്സിലോർത്തു

ബാഗിൽ എന്തോ ഒരു കവർ ഞാൻ അത് എടുത്തു തുറന്നു നോക്കി ഒരു കുഞ്ഞു മൊബൈൽ അതിന്റെ ചാർജർ പിന്നെ ഒരു തുണ്ട് പേപ്പർ
ഞാൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു ഹെഡ്‌ലൈറ്റ് ഓണാക്കി അതിന്റെ വെളിച്ചത്തിൽ ആ പേപ്പർ വായിച്ചു

ന്റെ മാത്രം വിനുകുട്ടന് എനിക്ക് മിണ്ടാതെയും കാണാതെയും പറ്റുന്നില്ല 11 മണിക്ക് ഞാൻ വിളിക്കും ഉറങ്ങരുത് ന്ന് നിന്റെ മാത്രം......... ലിപ്സ്റ്റിക് ഇട്ട ചുണ്ട് പതിപ്പിച്ചിരിക്കുന്നു ഞാനത് മണത്തു നോക്കി

അതേ ഇതവൾ തന്നെ എന്റെ ഷെറിൻ ആ ലിപ്സ്റ്റിക് ന്റെ മണം എനിക്ക് മറക്കാൻ പറ്റില്ലല്ലോ

കീ കീ കീ ബൈക്ക് ന്റെ ഹോണടി വരുവാടാ ഞാൻ വിളിച്ചു പറഞ്ഞു എല്ലാം പെട്ടെന്ന് പോക്കറ്റിൽ തിരുകി വണ്ടിയെടുത്തു ഇടി മുഴങ്ങുന്ന ശബ്‌ദത്തോടെ ഞാൻ എന്റെ ബുള്ളറ്റുമായി പുറത്തിറങ്ങി അളിയാ അപ്പോ നാളെ ഒക്കെ ഡാ

അവൻ അവന്റെ സ്‌പ്ലെന്ഡർ ബൈക്കുമായി പാഞ്ഞു പോയി
വീട്ടിൽ എത്തി കുളിച്ചു ഡ്രസ്സ്‌ മാറി

അമ്മേ വിശക്കണ് ഞാൻ വിളിച്ചു പറഞ്ഞു
ഇന്നെന്താ പതിവില്ലാത്ത ഒരു വിശപ്പ്
എന്തെങ്കിലും താ കിന്നരിച്ചു നിൽക്കാണ്ട്

ഒന്നടങ്ങു ചെക്കാ അമ്മ അടുക്കളയിലേക്ക് പോയി
ഡീ എന്നാ പിന്നെ കഴിച്ചേക്കാം അച്ഛൻ ഡൈനിങ് റൂമിലേക്ക്‌ വന്നു
അമ്മ ഭക്ഷണം കൊണ്ട് വന്നു മൂന്ന് പേരും കൂടി ഒരുമിച്ചിരുന്നു കഴിച്ചു അവർ എന്തൊക്കെയോ വിശേഷങ്ങൾ പറഞ്ഞു ചിരിക്കുന്നുണ്ട് എന്റെ മനസ്സിൽ എങ്ങനേലും ഒന്ന് 11 മണി ആകണേന്നുള്ള ചിന്തയെ ഉണ്ടാരുന്നുള്ളു ഡാ നീ ഏതു ലോകത്താ അമ്മ എന്റെ ചെവിയിൽ

💬 Comments

View all comments