Chapter Title : വിനോദ യാത്ര 5 [Vikramadhithyan]
3 സ്വർണ്ണ മാല രണ്ടു ജോഡി കമ്മൽ നൂറിന്റെ ഒരു കെട്ട് നോട്ട് അച്ചായോ ഇത് പണിയാ കേട്ടോ ദേ ഇങ്ങോട്ട് നോക്കിയേ അയാൾ ആ കവർ ബൈക്കിന്റെ സീറ്റിലേക്കു വെച്ചു ഇവൻ കള്ളൻ തന്നെയാ കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു പിന്നെ മുഖമടച്ചുള്ള ഒറ്റ അടിയായിരുന്നു വീഴാതിരിക്കാൻ ഞാൻ ബൈക്ക് ൽ കയറി പിടിച്ചു ബൈക്കോട് കൂടി മറിഞ്ഞു വീണു രണ്ടു കാലുകളും ബൈക്ക് ന്റെ അടിയിൽ പെട്ടു കിടന്ന എന്നെ വന്നവരെല്ലാം ചവിട്ടിക്കൂട്ടി ഞാൻ കള്ളനല്ല ന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു എങ്കിലും ആരുമത് ശ്രദ്ധിച്ചില്ല
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു ജീപ്പ് അവിടെ വന്നു നിന്നുഎന്താടാ ഇവിടെ മാറി നിക്കെടാ മയിരുകളെ ബൂട്ടിന്റെ ശബ്ദവും തെറി വിളിയും കൂടി ആയപ്പോൾ അത് പോലീസ് ആണെന്ന് മനസിലായി എന്റെ തലയിൽ എവിടെയോ മുറിവുണ്ടായി രക്തം ഒഴുകി കണ്ണു തുറക്കാൻ പറ്റുന്നുണ്ടായില്ല രണ്ടു പോലീസുകാർ ചേർന്ന് എന്നെ പിടിച്ചെഴുനെൽപ്പിച്ചു സാറെ അവൻ കള്ളനാ എങ്ങണ്ട് നിന്നു കുറെ സ്വർണ്ണവും പൈസയും മോഷ്ടിച്ചു കൊണ്ടു വരുന്ന വഴിയാ
അതിനു ഇവൻ ഇവിടെ കിടന്നു ചത്താൽ നീ സമാധാനം പറയുവോടാ തായോളി ഒരു പോലീസുകാരൻ ആൾക്കൂട്ടത്തിന് നേരെ ലാത്തി വീശി
ഇവിടെ അടുത്തൊരു വീട്ടിൽ മോഷണം നടന്നു എന്നറിഞ്ഞു അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ അവിടെ പോയിട്ട് വരും വരെ ഇവൻ ഇവിടെ തന്നെ നിക്കട്ടെ ഡോ പി സി താനിവിടെ നിക്ക് ഞങ്ങൾ പോയിട്ട് വരാം അയാൾ ജീപ്പിൽ കയറി പോയി കുറച്ചു വെള്ളം കൊണ്ടു വാടോ പോലീസുകാരൻ
💬 Comments
View all comments