Chapter Title : വിനോദ യാത്ര 5 [Vikramadhithyan]
മോഡിൽ ആക്കി ആ ഷെൽഫിൽ ഒളിപ്പിച്ചു വെച്ചിരുന്നു അന്ന് വൈകിട്ട് എന്റെ കയ്യിലെ കറുത്ത ബാഗ് എന്താണെന്നു നീ ചോദിച്ചില്ലേ അതാ ക്യാമറ ആയിരുന്നു നിങ്ങളവിടെ ചെയ്തതെല്ലാം ഞാനതിൽ ഷൂട്ട് ചെയ്തിരുന്നു അവൾ എന്തെങ്കിലും പണിയാൻ ശ്രമിച്ചാൽ ഒരു മറുപണി കൊടുക്കാൻ വേണ്ടി ചെയ്‌തതാ
അതു ഞാൻ അവളുടെ അപ്പനെ കാണിച്ചു കൊടുത്തു ഭീഷണി പെടുത്തിയ കൊണ്ടാ കേസ് അവര് പിൻവലിച്ചത് കാസറ്റ് അയാൾ വാങ്ങി പക്ഷെ മാസ്റ്റർ കോപ്പി ഇപ്പോഴും എന്റെ കയ്യിൽ തന്നെയുണ്ട് വേറെ പ്രിന്റ് ഒന്നുമില്ലന്നും ഇനി അതു മൂലം അവർക്കൊരു ബുദ്ധിട്ടും ഉണ്ടാവില്ല ന്നും തിരിച്ചു നമ്മളെയും ബുദ്ധിമുട്ടിക്കില്ല ന്നും എസ് പി ഓഫീസിൽ എന്നെ വിളിച്ചു എഴുതി ഒപ്പ് ഇടീച്ചു വാങ്ങി അങ്ങനെയാ കേസ് തീർന്നു പോയത് പക്ഷെ നിന്റെ നഷ്ട്ടം അതു കൊണ്ടൊന്നും തീരുന്നില്ല ല്ലോ അവളെ സ്വസ്ഥമായി ഞാൻ ജീവിപ്പിക്കില്ല പകരം പോവുന്നത് എന്റെ ജീവൻ ആണെങ്കിൽ കൂടിയും അവന്റെ കണ്ണുകളിൽ പക എരിയുന്നത് ഞാൻ കണ്ടുകുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി ഞാൻ അജയന്റെ കൂടെ അവന്റെ വീട്ടിലേക്കു പോയി പുറത്തിറങ്ങാതെ കുറെ ദിവസം അടച്ചു മൂടി ഇരുന്നു
അളിയാ സൗദിയിലെ ഒരു ഓയിൽ കമ്പനിയുടെ മാനേജർ പോസ്റ്റിലേക്ക് ഒരൊഴിവ് വന്നിട്ടുണ്ടായിരുന്നു ഞാൻ നിന്റെ സർട്ടിഫിക്കറ്റ് വെച്ചു അപേക്ഷ വെച്ചു നാളെ കഴിഞ്ഞു ബാംഗ്ലൂർ വെച്ചു ഇന്റർവ്യൂ അത് പാസ്സായാൽ 10 ദിവസത്തിനുള്ളിൽ ജോലിക്ക് കയറണം നിന്റെ പാസ്പോർട്ട് സർട്ടിഫിക്കറ്റ് ബാങ്കിലെ പാസ്സ് ബുക്ക് അത്യാവശ്യം ഡ്രസ്സ് എല്ലാം ഞാൻ വീട്ടിൽ നിന്നും എടുത്തു
💬 Comments
View all comments