Chapter Title : വിനോദ യാത്ര 5 [Vikramadhithyan]
കൊണ്ട് വന്നിട്ടുണ്ട് നീയിനി ഇവിടെ നിൽക്കണ്ട നാളെ വൈകിട്ടുള്ള ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
ടാ നീ...... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
വേണ്ടടാ നീയിനി ഈ നാട്ടിൽ നിന്നാൽ ശരിയാവില്ല ഇവിടുത്തെ നാറിയ നാട്ടുകാർ നിന്നെ മറ്റൊരു കണ്ണിൽ കാണുന്നത് എനിക്ക് സഹിക്കില്ല അതാ ഞാൻ....
പിറ്റേ ദിവസം വൈകിട്ട് ആ നാടിനോടും അവനോടും വിട പറഞ്ഞു എന്നെ ചതിച്ച എന്നെ അനാഥനാക്കിയവടുള്ള അടങ്ങാത്ത പകയുമായി ഞാൻ വണ്ടി കയറി ഇന്റർവ്യൂ പാസ്സായി മെഡിക്കലും മറ്റുമായി കുറച്ചു ദിവസം പിന്നെ അവിടുന്ന് തന്നെ ഫ്ലൈറ്റ് കയറി
സൗദിയിലെ ജോലി നല്ല കഷ്ടപ്പാട് നിറഞ്ഞതായിരുന്നു ശമ്പളം പറഞ്ഞ പോലെ ഒന്നുമില്ല
അങ്ങനെ ഒരു വർഷം കഴിഞ്ഞു അതിനിടയിൽ ഒരു ചൈനകാരനുമായി പരിചയപ്പെട്ടു ചെയങ് കൈഷക്ക്
കമ്പനിയിൽ കുറച്ചു ചൈനീസ് ജീവനക്കാർ ഉണ്ടായിരുന്ന കൊണ്ട് അത്യാവശ്യം ഭാഷ എനിക്ക് വശമായിരുന്നു അയാൾ ഒരു മാർക്കറ്റിംഗ് സ്ഥാപനം നടത്തുന്നുണ്ട് കൂടെ കൂടുന്നോ എന്ന് ചോദിച്ചു ഞാൻ ചെയ്തിരുന്ന ജോലി മടുത്തിരുന്ന കൊണ്ട് കമ്പനിയിൽ നിന്നും നാട്ടിൽ പോവുകയാണ് എന്ന് പറഞ്ഞു 3 മാസം ലീവെടുത്തു ചൈനക്കാരന്റെ കൂടെ കൂടി ഒരു മലയാളി കൂടെ അയാളുടെ ഒപ്പം ഉണ്ടായിരുന്നു ഒരു മുനീർ മുനി എന്നാണ് അവനു ചേരുന്ന പേര് ഏതാണ്ട് 12 വർഷത്തോളം ഒരുമിച്ചു ഒരു മുറിയിൽ താമസിച്ചു ഒരുമിച്ചു ജോലി ചെയ്തിട്ടും അവനെ കുറിച്ച് അവൻ ഒന്നും പറഞ്ഞിരുന്നില്ല ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല ആരോടും ഒന്നും സംസാരിക്കില്ല
ശരിക്കും ആളുകളെ പറ്റിക്കുന്ന ഒരു പരിപാടി ആയിരുന്നു അയാളുടെ
പക്ഷെ ഇഷ്ട്ടം
💬 Comments
View all comments