0%

Chapter Title : വിനോദ യാത്ര 5 [Vikramadhithyan]

Author : Kambikathakal Read All Parts 667

പോലെ പണം കിട്ടും അമേരിക്കൻ രാഷ്ട്രങ്ങളിൽ ഉള്ളവരായിരുന്നു മുഴുവൻ കസ്റ്റമറും അതു കൊണ്ട് തന്നെ സൗദി ഗവണ്മെന്റിന്റെ മുൻപിൽ ഞങ്ങൾ വളരെ നല്ലവരായിരുന്നു അതോടെ ആദ്യത്തെ കമ്പനിയിൽ നിന്നും രാജി വെച്ചു പിന്നീടാണ് ഷെയർ മാർക്കറ്റിംഗ് എന്ന പണം കായ്ക്കുന്ന മരത്തെ കുറിച്ച് ഞങ്ങൾ പഠിക്കാൻ തുടങ്ങിയത് അതീവ ബുദ്ധിമാനായ എന്റെ പാർട്ട്‌നർ അതിലെ ചതി കുഴികളാണ് ആദ്യം പഠിച്ചത് എങ്ങനെ എവിടെ നിക്ഷേപിക്കണം എങ്ങനെ എപ്പോ വിൽക്കണം എങ്ങനെ മാർക്കറ്റ് നമ്മുടെ സൗകര്യത്തിന് ഇടിക്കാം ഉയർത്താം എന്നെല്ലാം അവൻ അതി വേഗം തന്നെ പഠിച്ചെടുത്തു കൂട്ടത്തിൽ എന്നെയും പഠിപ്പിച്ചു പിന്നെ അവിടൊന്നൊരു ജൈത്ര യാത്ര ആയിരുന്നു ചിലപ്പോഴൊക്കെ തോറ്റു

കോടി കണക്കിന് ഡോളർ നഷ്ട്ടം വന്നു പക്ഷെ അതിന്റെ ഇരട്ടി തിരിച്ചു പിടിക്കാനുള്ള കഴിവ് എന്റെ സുഹൃത്തിനു ഉണ്ടായിരുന്നു വർഷങ്ങൾ അതി വേഗം കടന്നു പോയി കാലം എന്റെ മനസ്സിലെ മുറിവുണക്കി

ചെയാങ് അവന്റെ നാട്ടിലേക്ക് തിരിച്ചു പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാനും തിരിച്ചു പോരാൻ തീരുമാനിച്ചു

മുനീർ ഞാൻ പോവാൻ തന്നെ തീരുമാനിച്ചു നീ പോരുന്നോ നമുക്ക് നാട്ടിൽ ഒരു സ്ഥാപനം തുടങ്ങാം ഞാൻ അവനോട് ചോദിച്ചു

ഞാൻ വരുന്നില്ല ങ്ങള് പൊക്കോളിൻ പിന്നെ പോവുമ്പോ ഒരു പെട്ടി തരാം അതൊന്നു പറ്റുമെങ്കിൽ എന്റെ നാട്ടിൽ കൊണ്ട് പോയി കൊടുക്കിൻ

ശരി ഞാൻ അടുത്ത ആഴ്ച ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്

കൺഫോം ആയിട്ട് ഡേറ്റ് പറയാം

നീണ്ട കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞു ഞാൻ കോഴിക്കോട് എയർ പോർട്ടിൽ വൈകിട്ട് 4 മണിയോടെ

💬 Comments

View all comments