0%

Chapter Title : വിനോദ യാത്ര 5 [Vikramadhithyan]

Author : Kambikathakal Read All Parts 668

വിമാനമിറങ്ങി

മുനീറിന്റെ ഒരു വലിയ പെട്ടിയല്ലാതെ എന്റെ കയ്യിൽ ഒരു ചെറിയ ട്രോളി ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു

പുറത്തു വന്നു എയർ പോർട്ടിൽ നിന്നും ഒരു ടാക്സി വിളിച്ചു ടൗണിൽ നിന്നും ഒരുപാട് അകലെയല്ലാത്ത ഒരു ഹോട്ടലിൽ റൂം എടുത്തു അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങണം ഡ്രസ്സടക്കം എല്ലാം മുനീറിന് കൊടുത്തിട്ടാണ് പോന്നത് ഞാൻ ഒരു ഓട്ടോ വിളിച്ചു ചേട്ടാ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്കു വിട്ടോ

സാറെ ഇവിടന്നു മേടിക്കുന്നതിലും നല്ലത് ടൗണിൽ പോകുന്നതാ അങ്ങോട്ട് പോയാലോ

ശരി എന്നാ അങ്ങോട്ട് പോവട്ടെ

പോവുന്ന വഴി ഒരു സെക്കന്റ്‌ കാർ ഷോറൂം കണ്ടു

ചേട്ടാ വണ്ടി ആ ഷോറൂമിൽ ഒന്നു നിർത്തിയെ

വണ്ടി ഷോറൂമിന്റെ പാർക്കിങ്ങിലേക്ക് കയറി

കുറച്ചു വെയിറ്റ് ചെയ്യാമോ

ചാർജ് തരുമെങ്കിൽ എത്ര വേണേലും വെയ്റ്റു ചെയ്യാം

ഞാൻ അകത്തു ചെന്നു കുറെ അധികം വണ്ടികൾ ഫോർ സെയിൽ ബോർഡ് വെച്ചു നിർത്തിയിട്ടിരിക്കുന്നുഒരു ബ്ലാക്ക് കളർ ഫോർച്യുണർ എനിക്കിഷ്ട്ടമായി പതിനായിരം രൂപ അധ്വാൻസ് കൊടുത്തു രാവിലെ വരാം ന്നു പറഞ്ഞു അവിടെ നിന്നുമിറങ്ങി ഓട്ടോകാരൻ ചേട്ടനെയും കൂട്ടി ടൗണിൽ മുഴുവൻ ഒന്നു കറങ്ങി കുറെ അത്യാവശ്യ ഡ്രെസ്സും സാധനങ്ങളും വാങ്ങി തിരിച്ചെത്തി പിറ്റേദിവസം രാവിലെ പോയി വണ്ടിയുടെ കാര്യങ്ങൾ ശരിയാക്കി വണ്ടി എടുത്തു ബാഗുകൾ എല്ലാം വണ്ടിയിലാക്കി റൂം വെക്കെറ്റ് ചെയ്തു മുനീറിന്റെ നാട്ടിലേക്ക്

ഒരു തനി നാടൻ ഗ്രാമം

ആദ്യം കണ്ടൊരു ചായക്കടക്കു മുന്നിൽ വണ്ടി നിർത്തി ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് കടക്കാരനോട് അഡ്രെസ്സ് ചോദിച്ചു മുനീറിന്റെ വീട്ടിലേക്കുള്ള വഴി

💬 Comments

View all comments