Chapter Title : വിനോദ യാത്ര 7 [Vikramadhithyan] [Climax]
കുറച്ചു മദ്യം ബാക്കിയുള്ള കുപ്പിയും പൊക്കിപിടിച്ചു സരിത ഇറങ്ങി വന്നു ഇവരൊക്കെ എപ്പോ വന്നു ഞാൻ അറിഞ്ഞില്ല ല്ലോ
ഡീ നീയിതു കണ്ടോ ഈ സാധനമാ നമ്മുടെ അച്ഛൻ നേരത്തെ പോവാനും നമ്മളൊക്കെ ഇങ്ങനെ ആവാനും ഇടയാക്കിയത് അടുത്ത ഒരാളെ കൂടി കുടിപ്പിച്ചു നശിപ്പിച്ചു കഴിഞ്ഞാ നിനക്ക് തൃപ്തിയാവുമോ അവൾ സവിതയെ ചീത്ത വിളിക്കുകയാണ്
നിർത്തെടി
ഒറ്റയലർച്ച ആയിരുന്നു ഞാൻ
രണ്ടു പേരും ഞെട്ടി
നീ കണ്ടോ അവളെനിക്ക് ഒഴിച്ച് തന്നു കുടിപ്പിക്കുന്നത് ഞാൻ കുടിച്ചാൽ നീയെന്നെ ചീത്ത പറഞ്ഞോ നിനക്ക് അതിനുള്ള അവകാശവും അധികാരവുമുണ്ട് അതിന് ഇവളെ ചീത്ത പറയേണ്ട കാര്യമെന്താ ഞാൻ എഴുനേറ്റ് അവളെ പിടിച്ചു എഴുനേൽപ്പിച്ചു എന്റെ നെഞ്ചോട് ചേർത്ത് നിർത്തി
എന്റെ വിനുവേട്ടാ സോറി അവളെന്നെ കെട്ടിപിടിച്ചു കരഞ്ഞു സാരമില്ലെടാ ചക്കരെ
എന്റെ കൊച്ചിനെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു ല്ലേ സോറി ട്ടോ ഞാനാ നെറുകയിൽ ഉമ്മ വെച്ചു
അവളെന്നെ കൂടുതൽ വരിഞ്ഞു മുറുക്കി
ഓഹോ ഇപ്പൊ ഞാൻ ആരുമല്ല നിങ്ങളങ്ങു ഒന്നായി ല്ലേ
ഞാൻ സരിതക്കു നേരെ കൈ നീട്ടി അവളു കൂടി എന്നെ ചുറ്റി പിടിച്ചു നിന്നു അവൾക്കു മാത്രമേ ഉമ്മയുള്ളു എനിക്കില്ല ല്ലേ
ഞാനവളുടെ മുഖം നിറയെ ഉമ്മ കൊടുത്തു പോരെ
അപ്പൊ എനിക്കോ
സവിതയെയും ഉമ്മ കൊണ്ടു മൂടി
എന്നോടുള്ള ദേഷ്യം മാറിയോ
ഉവ്വെടി
എന്നെ വേണേൽ കൊന്നോ പക്ഷെ എന്നോട് പിണങ്ങരുത് എനിക്കതു സഹിക്കാൻ പറ്റില്ല
ഞാനതിനു സോറി പറഞ്ഞില്ലേ ടി വേണ്ട വിനുവേട്ടൻ സോറി പറയണ്ട ഞാനറിയാതെ അങ്ങനെ പറഞ്ഞു പോയതാ വേറൊന്നും
💬 Comments
View all comments