0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 2.9K

“ അയ്യേ… നീയിത് എന്നാ ജൂനിയേഴ്സിന് അസൈൻമെന്റ് എഴുതിക്കൊടുക്കാൻ തുടങ്ങിയേ?”
സ്വാതി രണ്ട് ഫയലിലും രേഖപ്പെടുത്തിയ പേരുകൾ വായിച്ചു.
“ മിനി ജോർജ്ജ്, നിമ്മി എൻ.എസ്.
അതു ശരി.. അപ്പൊ അതായിരുന്നല്ലേ കാര്യം! എലിയും പൂച്ചയും തമ്മില്‍ ചങ്ങാത്തമോ? സത്യം പറയെടാ.. ഇതിന് പകരം അവളുമാര് കളി വല്ലതും ഓഫർ ചെയ്തിട്ടുണ്ടോ?” അവളെന്തോ കള്ളം മണത്ത മാതിരി ചോദിച്ചു.
“ അല്ല… പണ്ട് എന്റേം ഷിയാസിന്റേം അവളുമാർ കുറെ എഴുതിത്തന്നതല്ലേ… അതുകൊണ്ട് ഒരു പരസ്പരസഹായം..” ഞാൻ ചമ്മൽ അഭിനയിച്ചു.
“ ഓ.. അങ്ങനെ… ദേ മോനേ, അങ്ങോട്ടധികം ഒട്ടാൻ നിക്കല്ലേ. അന്ന് നിന്നെയൊക്കെ അവളുന്മാരുടെ കേസീന്ന് ഊരാൻ പെട്ട പാട് എനിക്കും ഒടേത്തമ്പുരാനും മാത്രമേ അറിയൂ…”
ഞാനൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾ തുടര്‍ന്നു.
“ അല്ലേലും… നീയങ്ങനെ കണ്ടവളുന്മാർക്ക് പരസ്പരസഹായം ചെയ്യണ്ട… ക്ലാസിലുള്ളവളുമാര് കഴിഞ്ഞു മതി ബാക്കിയുള്ള പെമ്പിള്ളേര്…” അതും പറഞ്ഞ് അവൾ മെല്ലെയെന്റെ അരികിലേക്ക് വരുമ്പോള്‍ ഞാൻ തെല്ലൊന്ന് പരിഭ്രമിച്ചു. തൊട്ടുമുന്നില്‍ വന്ന് അവളെന്റെ കണ്ണുകളിലേക്ക് നോക്കി.
“ എന്താടി?”
“ നീയെന്താ ഇന്നലെ എന്റെ കോളെടുക്കാഞ്ഞെ? ഞാൻ എത്ര വിളിച്ചൂന്ന് അറിയോ?”
“ ആ സമയം ഞാൻ ഓട്ടത്തിലായിരുന്നെടീ…” അവളുടെ ഭാവി അമ്മായിയമ്മയെ കാറിൽ മലർത്തിയിട്ട് വെടിവെച്ച സമയമായിരുന്നല്ലോ അത്.
“ കാത്തിരിക്കാൻ വയ്യെടാ.. നീയെന്താ എന്നെയൊന്ന് മനസ്സിലാക്കാത്തെ…?”
“ ഞാൻ പറഞ്ഞോ നിന്നോട് കാത്തിരിക്കണമെന്ന്?”
അവൾ നിരാശയോടെ എന്നിൽനിന്ന് അകന്നുമാറി. തൊട്ടടുത്ത റാക്കിലേക്ക് തിരിഞ്ഞുനിന്നു. ഷേപ്പിൽ വെട്ടിയ സ്ലീവ് ലെസ് ടോപ്പിൽ അവളുടെ വടിവൊത്ത മേനി ചെറുതായി വിറ കൊള്ളുന്നതു പോലെ.

💬 Comments

View all comments