Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]
ഞാൻ അരികില്‍ ചെന്നവളുടെ തോളില്‍ കൈ വച്ചു. അല്പം ബലമായി തിരിച്ചുനിർത്തി ആ കണ്ണുകളിലേക്ക് നോക്കി. പ്രതീക്ഷിച്ചത് പോലെ അവ നിറഞ്ഞു തുടങ്ങിയിരുന്നു.
“ സ്വാതി… വേണ്ടെടീ… നമ്മളിത് ചെയ്യാന്‍ പാടില്ല. അവനറിഞ്ഞാൽ….”
ഞാനത് പറഞ്ഞതും അവൾ പെട്ടെന്നുള്ള ആവേശത്തിൽ എന്റെ മുഖം കോരിയെടുത്ത് എത്തിക്കുത്തി കവിളിൽ അമർത്തി ചുംബിച്ചു. ഞാൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും സ്വാതി ബലം പിടിച്ചു. അടർന്ന് മാറിയപ്പോൾ അവളുടെ കണ്ണുനീരാണ് എന്നെ വരവേറ്റത്.
“ റൈറ്റ് നൗ, നീയില്ലാതെ എനിക്ക് വയ്യ വിനു…” ആർദ്രമായ സ്വരത്തിൽ അവൾ പൊട്ടിക്കരഞ്ഞു.
“ ടീ… കരയല്ലേടി… ലൈബ്രറിയാ… ആരേലും കണ്ടാൽ…!” ഞാൻ ശരിക്കും പേടിച്ചുപോയി.
അവളുടെ കരച്ചില് കണ്ടെനിക്ക് സങ്കടം തോന്നി. ഞാനവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു. എന്നിട്ട് പിന്നിയിട്ട മുടിയിഴകളിലൂടെ വിരലോടിച്ചു. ആ താടിയിൽ പിടിച്ച് മുഖം എന്നിലേക്കുയർത്തി. ജലകണങ്ങൾ തിളങ്ങിനിന്ന മോഹനമിഴികളിൽ നോക്കി ഞാൻ നിന്നു.
ഈ നിമിഷങ്ങളില്‍ അവളിൽ മൂടുപടമില്ല. ഇവിടെ…. ഇക്കാണുന്നതാണ് സ്വാതി. പ്രാണനാഥനുമായി പ്രിയങ്കരമായ നിമിഷങ്ങളുണ്ടെങ്കിലും അവളിലെ പെണ്ണുണരുന്ന വേളകൾ എന്നോടൊപ്പമുള്ളതാണെന്ന് എനിക്ക് തോന്നി. എന്നിലെ പുരുഷന്റെ ഗന്ധവും ചൂടുമറിയാൻ… അതിലലിയാൻ വെമ്പി സഖിയുടെ ചുണ്ടുകൾ വിറ പൂണ്ടു. അവളുടെ മേൽചുണ്ടിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു.
എടുത്ത് നിൽക്കുന്ന ആ ഉയര്‍ന്ന മാറിടങ്ങൾ എന്തിനോ വേണ്ടി തുടിക്കവേ ഞാന്‍ അവളെ താടിയിൽ പിടിച്ചുയർത്തി. ചൊടികളിൽ ചുംബിച്ചു. എനിക്കവളോടുള്ള സ്നേഹം അറിയിക്കാൻ നേർത്തയൊരു ചുംബനം. അപ്പോൾത്തന്നെ അത് പിൻവലിക്കുകയും ചെയ്തപ്പോള്‍ സ്വാതി ഉറ്റുനോക്കി. അവളുടെ പുഞ്ചിരിക്കുന്ന അധരങ്ങളും മോഹിപ്പിക്കുന്ന നയനങ്ങളും വീണ്ടുമെന്നെ ക്ഷണിച്ചു. ഞാൻ മുഖം ചരിച്ച് വീണ്ടുമാ ചുണ്ടുകളിൽ ഉമ്മ
💬 Comments
View all comments