0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 1100

പിന്നാലെ ഞാനും. ഞാൻ ഒപ്പമെത്താൻ അവർ നടത്തമൊന്ന് സാവധാനമാക്കി.

“ സത്യത്തില്‍ എന്താണ് വിനോദിന്റെ പ്രശ്നം?”
“ എന്ത് പ്രശ്നം?”
“ കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു. താന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല. വന്ന സമയത്ത് തരക്കേടില്ലാതെ പഠിച്ചോണ്ടിരുന്നതായിരുന്നു. പക്ഷേ കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിട്ട് വന്നതിൽപ്പിന്നെ കംപ്ലീറ്റ് ഉഴപ്പാണ്. ക്ലാസിലൊന്നുമല്ല ശ്രദ്ധ… വേറെ എങ്ങോട്ടൊക്കെയോ നോക്കി സ്വപ്നലോകത്തെ ബാലഭാസ്കരനെപ്പോലെ..” അവരൊന്ന് നിർത്തി എന്നെ നോക്കി.

“ കഷ്ടമാണ് വിനോദ്. താന്‍ പഠിക്കണമെന്നും പഠിച്ചൊരു നല്ല നിലയില്‍ എത്തണമെന്നും ആഗ്രഹിക്കുന്നവർക്ക് ഇത് എന്ത് വിഷമമാണ് ഉണ്ടാക്കുന്നതെന്ന് അറിയോ?” ആ നിമിഷത്തിൽ എന്തോ പറയാന്‍ തുടങ്ങിയ കണ്ണുകൾ പിന്നെ പെട്ടെന്ന് സാധാരണ പോലെ.
“ എന്താ പ്രശ്നം? പഠിപ്പിക്കുന്ന സമയത്ത് എന്തിനാ ഇമ്മാതിരി വേണ്ടാത്ത വിചാരങ്ങള്…?”
ഞാനൊന്നും മിണ്ടിയില്ല.
“ വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ…?”
“ ഇ… ഇല്ല”
“ ആര.. ആരേലും തേച്ചിട്ട് പോയോ… വേദനിപ്പിക്കുന്ന ഓർമ്മകളോ മറ്റോ? അതാണോ വിഷമം?”
“ തേക്കാനങ്ങനെ ആരുമില്ല മിസ്സേ…”

“ പിന്നെ..? പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാവുന്നില്ലേ?”
ഞാൻ അപ്പോഴും മൗനം ഭജിച്ചു. അതുകണ്ട് അവർ വളരെ കാര്യമായി ചോദിച്ചു.
“അതാണോ കാര്യം? പറ വിനോദ്… ഞാൻ പഠിപ്പിക്കുന്നതാണോ മനസ്സിലാവത്തെ… അതോ…”
“ മിസ്സിന്റെ ക്ലാസിൽ മാത്രമാണ് പ്രശ്നം..”

അത് കേട്ടപ്പോള്‍ അവർക്കും നല്ല വിഷമം.
“ പറഞ്ഞൂടായിരുന്നോ വിനോദ്? പറയാതെങ്ങനെ അറിയും? എത്ര പ്രാവശ്യം ഞാൻ ക്ലാസിൽ ഫീഡ് ബാക്ക് എഴുതിച്ചിട്ടുണ്ട്! ഒരുവട്ടമെങ്കിലും ഒന്നെഴുതിയിരുന്നേൽ…”
“ എഴുതിയാലും പറഞ്ഞാലും പരിഹരിക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് തോന്നി…”
“ അത് ഇയാളങ്ങ് തീരുമാനിച്ചാൽ മതിയോ? ഉറക്കമിളച്ച് പ്രിപ്പയർ ചെയ്താ ഞാന്‍ ഓരോ ലെച്ചറും എടുക്കുന്നെ… കാര്യമറിഞ്ഞായിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചെങ്കിലും നോക്കാമായിരുന്നല്ലോ….” അവരുടെ സ്വരത്തില്‍ സങ്കടവും ദേഷ്യവും തങ്ങിനിന്നു.
“ ഞാനെന്താ മിസ്സേ എഴുതേണ്ടത്…? നിങ്ങടെ ഈ വെള്ളാരം കണ്ണുകൾ കുത്തിപ്പൊട്ടിക്കാനോ? നിങ്ങടെ സുന്ദരമായ കഴുത്തും തോളിടവും കാണാതിരിക്കാൻ മുടി അമ്മക്കെട്ട് കെട്ടരുതെന്നോ? അതോ ഈ തുടുത്ത് മോഹിപ്പിക്കുന്ന ചുണ്ടുകളിൽ കരി പുരട്ടിക്കൊണ്ട് വരണമെന്നോ…?!” കുറച്ച് നാടകഡയലോഗ് ആയിപ്പോയെങ്കിലും ഞാൻ വികാരവിക്ഷോഭം അഭിനയിക്കുന്നതിൽ കുറവ് വരുത്തിയില്ല.
“ വിനോദ്!”

💬 Comments

View all comments