Chapter Title : വിനോദയാത്ര 3 [ജെറി പനലുങ്കൾ]
കോഫി ടേബിളിൽ വെച്ചിട്ട് ഞാൻ കിടക്കുന്ന സോഫയിൽ തന്നെ വന്നു ഇരുന്നു,
ഒരു കൈ എൻ്റെ തോളിൽ വെച്ചിട്ട് ചോദിച്ചു " നീ ഇന്ന് ഒന്നും കഴിച്ചില്ലെ" ഞാൻ "ഇല്ല" എന്ന ആംഗ്യ ഭാവത്തിൽ ഉത്തരം പറഞ്ഞു. " എഴുന്നേക്ക് , മോൻ ചായ കുടി, അൽപം ബിസ്ക്കറ്റ് കൂടി കഴിക്ക്, കണ്ടിട്ട് നല്ല ക്ഷീണം ഉണ്ടല്ലോ" അമ്മ എന്നോട് സൗമ്യയായി പറഞ്ഞു. ഞാൻ തെല്ലു ആശ്ചര്യത്തോടെ എണീറ്റ് ഇരുന്നു, വിശന്നു പൊരിഞ്ഞ് ഇരിക്കുന്ന കാരണം ഞാൻ ചായയും ബിസ്കറ്റും അടി തുടങ്ങി. അമ്മ എനിക്ക് അഭിമുഖം ആയി ഉളള സോഫയിൽ ഇരുന്നു. വെള്ളയിൽ മഞ്ഞ പ്രിൻ്റ് ഉളള നൈറ്റി ആണ് വേഷം. ഞാൻ അവർക്ക് മുഖം കൊടുക്കാതെ ചായ കോപ്പയിലേക്ക് മുഖം അമർത്തി ഇരുന്നു. " എടാ മോനേ...." അമ്മ എന്നെ വിളിച്ചിട്ട് ഒരു അർധവിരാമം ഇട്ടു,
ഞാൻ മുഖത്തേക്ക് നോക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി ആണ് എന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ മുഖം ഉയർത്തി അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. " അത് പിന്നെ ഞാൻ അച്ഛനോട് ഒന്നും പറയാൻ പോകുന്നില്ല, നീ വിഷമിക്കേണ്ട" . ഞാൻ നിർവികാരനായി തല കുലുക്കി..."പിന്നെ...മോൻ ഒരു കാര്യം പറഞ്ഞില്ലേ, അത്...അത് മോനും ആരോടും പറയരുത്. അന്ന് നടന്നതും, ഇന്ന് രാവിലെ നടന്നതും നമ്മൾ രണ്ട് പേര് മാത്രം അറിയുന്ന ഒരു സീക്ക്രട് ആയി ഇരിക്കട്ടെ" . "ഓക്കേ അമ്മെ" ഞാൻ ഒരു ആശ്വാസ നിശ്വാസത്തോടെ പറഞ്ഞു. "അന്ന് പിന്നെ അങ്ങനെ ഒരു സംഭവം അങ്ങ് നടന്നു പോയി
💬 Comments
View all comments