0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 143.7K

കേൾക്കാൻ വഴിയില്ല എന്ന് സൽമാൻ മനസ്സിൽ കണക്കുകൂട്ടി.

ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്... പിന്നെ ബാത്റൂമിൽ നിന്നാണ് സംസാരിച്ചത്... അതുകൊണ്ട് വിനോദ് കേൾക്കാൻ വഴിയില്ല. ആ ഒരു ധൈര്യത്തിൽ വീണ്ടും ഓഫീസ് മുറിയിലേക്ക് സൽമാൻ നടന്നു.

ഓഫീസ് മുറിയുടെ വാതിൽക്കൽ എത്തിയതും അവനൊന്നു നിന്നു. വിനോദിന്റെ ബെഡ്റൂമിലേക്ക് അവനൊന്നു നോക്കി. ഗീത ഇപ്പോൾ അവിടെ തനിച്ചാണ്. അവൾ എന്തെടുക്കുകയായിരിക്കും?

ഒന്ന് ചെന്ന് നോക്കിയാലോ? അത് പ്രശ്നമാകുമോ? അകത്തുകയറാതെ പുറത്തുനിന്ന് എന്തെങ്കിലും സംസാരിക്കാം. ആകുമ്പോൾ പ്രശ്നമുണ്ടാകില്ല. ഗീതയുടെ മാദകമേനി മനസ്സിലേക്ക് കടന്നുവന്നപ്പോൾ അവന് അവളെ ഒന്ന് കാണണം എന്ന് തോന്നി.

വിനോദ് ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്നതിനു മുമ്പ് ഒന്ന് കണ്ടിട്ട് പോരാം. അഥവാ ബാത്റൂമിൽ നിന്ന് ഇറങ്ങിയാലും താൻ പുറത്തുനിന്ന് സംസാരിക്കുന്നത് പ്രശ്നമുണ്ടാകാൻ വഴിയില്ല.

വളരെ ഓപ്പണ് മൈന്ഡഡ് ആയിട്ടുള്ള ആളാണെന്ന് ഒക്കെയല്ലേ പറഞ്ഞത്. ആ സ്ഥിതിക്ക് പുറത്തുനിന്ന് സംസാരിക്കുന്നത് ഒരു വിഷയമാവില്ല. അവൻ അവരുടെ ബെഡ്റൂമിലേക്ക് നടന്നു.

ഒരു കഥ വായിച്ച് കഴിഞ്ഞ് ഗീത വീണ്ടും ഇംഗ്ലീഷ് മാഗസിനിലെ ചിത്രങ്ങൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് സൽമാൻ വാതിൽക്കൽ വന്നത്. ഗീത മാഗസിൻ മറിച്ച് നോക്കുന്നത് സൽമാൻ കണ്ടു.

അവൾക്ക് നല്ല കഴപ്പ് ഉണ്ടെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസ്സിലായി. തുറന്നു കിടന്നിരുന്ന വാതിലിൽ അവൻ പതിയെ മുട്ടി. വാതിലിലെ മുട്ട് കേട്ട് മാഗസിനിൽ നിന്നും അവൾ തലയുയർത്തി നോക്കി.

വിനോദ് ആയിരിക്കുമെന്നാണ് അവൾ കരുതിയത്. സൽമാനെ അവൾ തീരെ പ്രതീക്ഷിച്ചില്ല.

"എന്താ... നല്ല വായനയിൽ ആണല്ലോ?.. ഒറ്റയ്ക്കിരുന്ന് ബോറടിച്ചോ?" വാതിൽക്കൽ നിന്നുകൊണ്ട് ലുങ്കി ഒന്നുകൂടി മടക്കി കുത്തിക്കൊണ്ട് സൽമാൻ

💬 Comments

View all comments