Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
നിന്നും മാറി.
അപ്പോഴാണ് അവൾ വാതിൽക്കൽ നിൽക്കുന്ന വിനോദിനെ കണ്ടത്. വിനോദിനെ കണ്ടതും ഭാവ വ്യത്യാസം ഒന്നുമില്ലാതെ ഗീത പുഞ്ചിരിച്ചു.
"എന്താ... എന്തു പറ്റി?" വളരെ കൂളായി തന്നെ നോക്കി ചിരിക്കുന്ന സ്വന്തം ഭാര്യയെ നോക്കി വിനോദ് ചോദിച്ചു.
"ഈ പുസ്തകം എടുക്കാൻ പോയപ്പോൾ കണ്ണിൽ കരട് വീണതാ.... ഇതൊക്കെ അലമാരയുടെ മുകളിൽ ഇരിക്കുകയായിരുന്നു" കട്ടിലിൽ നിന്നും ഒരു പുസ്തകം കയ്യിലെടുത്ത് ഗീത പറഞ്ഞു. വാതിൽക്കൽ നിന്ന വിനോദ് അകത്തേക്ക് കയറി.
അകത്തുള്ള ചെറിയ വാഷ് റൂമിൽ വെറുതെ കണ്ണ് കഴുകുകയായിരുന്നു സൽമാൻ. അപ്പോഴാണ് അവൻ മറ്റൊരു കാര്യം ഓർത്തത്. വിനോദിനെ കണ്ട വെപ്രാളത്തിൽ ബാത്റൂമിലേക്ക് കയറിയപ്പോൾ താഴെ സ്വയം അഴിച്ചിട്ട ലുങ്കി ഉടുക്കാനും മറന്നു പോയി.
ഇപ്പോൾ വെറുതെ ജട്ടിപ്പുറത്താണ് നിൽക്കുന്നത്. അവൻ ബാത്റൂമിലെ കണ്ണാടിയിലേക്ക് നോക്കി നല്ലതുപോലെ ശ്വാസം എടുത്തു. വിജയനെ എല്ലാം പറഞ്ഞ് ഏൽപ്പിച്ചതാണ്. എന്നിട്ടും ഗീതയെ കണ്ട് കഴപ്പ് കയറി ഓരോന്ന് കാട്ടിക്കൂട്ടിയതാണ്.
താൻ എത്ര കിട്ടിയാലും പഠിക്കില്ലല്ലോ എന്ന് സൽമാൻ ചിന്തിച്ചു. അവന് ബാത്റൂമിൽ നിന്ന് പുറത്തേക്കിറങ്ങാൻ വലിയ മടി തോന്നി.
അകത്തു കയറിയ വിനോദ് താഴെ കിടന്നിരുന്ന സൽമാന്റെ ലുങ്കി കയ്യിലെടുത്തു.
"ഈ പുസ്തകം എടുക്കാൻ പോയപ്പോൾ ലുങ്കി താഴോട്ട് അഴിഞ്ഞു വീണതാ" വിനോദ് ലുങ്കി എടുക്കുന്നത് കണ്ടപ്പോൾ വളരെ നിസ്സാരമട്ടിൽ ഗീത പറഞ്ഞു. വിനോദ് ഗീതയെ തന്നെ നോക്കി നിന്നു.
കുറച്ചുമുമ്പ് ഹാളിലെ ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ വിനോദ് ആദ്യം പോയത് ഓഫീസ് റൂമിലേക്ക് ആയിരുന്നു. അവിടെ അല്പനേരം ഇരുന്നപ്പോഴാണ് ബെഡ്റൂമിൽ നിന്നും സൽമാന്റെയും ഗീതയുടെയും സംസാരം
💬 Comments
View all comments