Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
കേട്ടത്.
പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും തന്നെ അവനപ്പോൾ തോന്നിയില്ല. സൽമാൻ കണ്ണിൽ പൊടി വീണു എന്ന് പറഞ്ഞു കേട്ടപ്പോഴാണ് അവൻ ഇറങ്ങി വന്നത്.
കണ്ണിൽ പൊടി വീഴ്ത്തുന്ന ആണുങ്ങളുടെ ടെക്നിക്ക് ഗീതയ്ക്ക് മനസ്സിലായില്ലെങ്കിലും വിനോദിന് മനസ്സിലാവും.
ബെഡ്റൂമിന്റെ വാതിൽക്കൽ വരെ വന്നപ്പോൾ അവരുടെ നിൽപ്പ് കണ്ടാണ് വിനോദ് അകത്തേക്ക് കയറാൻ മടിച്ചത്. അകത്തേക്ക് കയറാതെ അവരെ അല്പനേരം നിരീക്ഷിക്കാൻ തന്നെ അവൻ തീരുമാനിക്കുകയായിരുന്നു.
സൽമാന് തന്റെ ഭാര്യയെ കണ്ട് നല്ല ഇളക്കം ഉണ്ടെന്ന് വിനോദിന് തുടക്കം തന്നെ മനസ്സിലായതാണ്. അതുകൊണ്ടുതന്നെ സൽമാന്റെ ഭാഗത്ത് നിന്നും ഇതുപോലെയുള്ള എന്തെങ്കിലും ഒക്കെ വിനോദ് പ്രതീക്ഷിച്ചിരുന്നു.
പക്ഷേ സൽമാൻ കാരണം അല്ല അവൻ അകത്തേക്ക് കയറാതിരുന്നത്. അവന്റെ സ്വന്തം ഭാര്യ ഗീത കാരണമാണ്.
വിവാഹം കഴിഞ്ഞ നാൾ മുതൽ അവൻ ഗീതയെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. അവളുടെ വസ്ത്രധാരണവും നോട്ടവും ഒക്കെ അവൻ ഏതാണ്ട് മനസ്സിലാക്കി കഴിഞ്ഞിരുന്നു.
അടിച്ച വഴിയെ പോയില്ലെങ്കിൽ പോയ വഴിയെ അടിക്കുക എന്നുള്ള ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ. അതായിരിക്കും ഗീതയുടെ കാര്യത്തിൽ ശരിയാവുക എന്ന് മനസ്സിൽ വിചാരിച്ചിരുന്നു.
ചില സമയത്തുള്ള ഗീതയുടെ നോട്ടം ഒട്ടും ശരിയല്ലാത്ത രീതിയിൽ ഒക്കെ വിനോദിന് തോന്നിയിരുന്നു. അവൾക്ക് ഇങ്ങനെ ഒരു സ്വഭാവമുണ്ടെന്ന് അവൾ തന്നെ പറഞ്ഞിരുന്നതിനാൽ വിനോദിന് അവളെ കുറ്റപ്പെടുത്താനും മനസ്സ് വന്നില്ല.
മറ്റൊരു പുരുഷനുമായി ഒരു ലൈംഗികബന്ധത്തിന് അവൾ ആഗ്രഹിക്കുന്നുണ്ടോ എന്നുള്ള ഒരു ചോദ്യം വിനോദിന്റെ മനസ്സിൽ കിടന്നിരുന്നു.
വസ്ത്രധാരണത്തെക്കുറിച്ചും നോട്ടത്തെക്കുറിച്ചും ഒക്കെ ഗീതയോട് വളരെ ഓപ്പണായി പറഞ്ഞിട്ടുണ്ടെങ്കിലും ഈയൊരു കാര്യത്തെക്കുറിച്ച് അവൻ ഒരിക്കലും ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്തില്ല. അതിന്റെ
💬 Comments
View all comments