0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 223.5K

ചോദ്യം കേട്ട് സൽമാൻ ആകെ വിളറി വെളുത്തു.

"അത് ഞാൻ.... അപ്പോൾ ഞാൻ ഗീതയെ കടന്നു... പിടിച്ചത് ഒന്നുമല്ല.... അപ്പോൾ... ആ... സാഹചര്യത്തിൽ..." സൽമാൻ വിനോദിനോട് എന്ത് പറയണം എന്ന് അറിയാതെ പിച്ചും പേയും പറയുന്നതുപോലെ പറയാൻ തുടങ്ങി.

"ഞാൻ ചോദിച്ചത് സൽമാനെ പറ്റി അല്ല വിജയനെ പറ്റിയാണ്... അവനെ എന്റെ ഭാര്യയെ ഏൽപ്പിച്ചിട്ടാണല്ലോ നമ്മുൾ സൈറ്റിലേക്ക് പോകുന്നത്..." സൽമാൻ കിടന്ന് തപ്പിത്തടയുന്നത് കണ്ടപ്പോൾ കൈ ഒന്ന് ഉയർത്തി താൻ അതല്ല ഉദ്ദേശിച്ചത് എന്ന് മട്ടിൽ വിനോദ് പറഞ്ഞു.

"ഓ... അതായിരുന്നോ? വിജയൻ വേണ്ടപ്പെട്ട ആളുതന്നെ... അവൻ അങ്ങനെ പെരുമാറത്തൊന്നുമില്ല..." തന്റെ കാര്യമല്ല വിനോദ് ഉദ്ദേശിച്ചത് എന്ന് അറിഞ്ഞപ്പോൾ സൽമാന് ചെറിയൊരു ആശ്വാസം.

വിനോദ് മേശപ്പുറത്തിരുന്ന് ഒരു പാക്കറ്റ് സിഗരറ്റിൽ നിന്നും ഒന്ന് എടുത്ത് കത്തിച്ചു. ഒരെണ്ണം എടുത്ത് അവൻ സൽമാന് നേരെ നീട്ടി. ചെറിയ മടിയോടുകൂടിയാണെങ്കിലും സൽമാൻ അത് വാങ്ങി.

വിനോദ് വല്ലപ്പോഴുമൊക്കെ മദ്യപിക്കാറുണ്ട്. സൽമാൻ മുസ്ലിം ആയതിനാൽ വെള്ളമടി കക്ഷിക്ക് ഹറാമാണ്. എന്നാൽ പെണ്ണ് പിടി ഹറാമല്ല. അല്പസ്വല്പം വഷളത്തരം കാണിക്കുന്ന മുസ്ലീങ്ങൾ എല്ലാം അങ്ങനെയാണ്.

മുസ്ലിം മതത്തിൽ ഒരുപാട് കാര്യങ്ങൾ ഹറാമാണ്. അതിൽ തീരെ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്തിട്ട് ഹറാം ആയിരിക്കുന്ന മറ്റു കാര്യങ്ങൾ തീരെ ചെയ്യില്ല.

എന്നിട്ട് ചെയ്യുന്ന കാര്യം പരമാവധി പുറത്ത് പറയില്ല. അതുകൊണ്ടുതന്നെ കുപ്പി ഒന്നും കരുതിയില്ല. കുറച്ചുനേരത്തേക്ക് ആരും പരസ്പരം ഒന്നും സംസാരിച്ചില്ല. വിനോദ് ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് സൽമാന് കൂടുതൽ പരിഭ്രമം ഉണ്ടാക്കി.

"വിനോദ് ഓക്കേ അല്ലേ? അയാം വെരി സോറി." ഉള്ള കാര്യം

💬 Comments

View all comments