0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 235.8K

അത് പിന്നീട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? വിജയൻ ആള് കാട്ടുകോഴിയാണ്. വിനോദ് ആദ്യം സൂചിപ്പിച്ചതുപോലെ പെണ്ണുങ്ങളെ കടന്നു പിടിക്കുകയും ഒന്നുമില്ല.

അനുവാദമില്ലാതെ അവൻ ഒരു പെണ്ണിനെയും പിഴപ്പിച്ചിട്ടില്ല എന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്. ആ ഒരു കാര്യത്തിൽ എന്നോട് അവന് കള്ളം പറയേണ്ട കാര്യമേയില്ല.

എന്റെ എല്ലാ കാര്യങ്ങളും അവന് അറിയാം. ഞാൻ ഇതിനുമുമ്പ്... ഇതിനുമുമ്പ് എന്ന് വെച്ചാൽ വളരെ മുമ്പ് നിർബന്ധിച്ച് ചിലതൊക്കെ ചെയ്തിട്ടുണ്ട്. അവന് അത് അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ അവനെ വിശ്വസിക്കാം."

"മ്..." സൽമാൻ പറഞ്ഞതിന് ഒന്നു മൂളുക മാത്രമാണ് വിനോദ് ചെയ്തത്.

"അല്ല... വിനോദ്... ഞാൻ വേറൊരു കാര്യം ചോദിച്ചോട്ടെ?"

"എന്താണ്?.."

"വിനോദ് ഇത്രയും പറഞ്ഞ സ്ഥിതിക്കാണ് ഞാൻ ഒരു ധൈര്യത്തിൽ ചോദിക്കുന്നത്. ഇനി എന്റെ ചോദ്യം മോശമായെങ്കിൽ...."

"സൽമാന് എന്താണെന്ന് വച്ചാ ചോദിച്ചോ... നോ പ്രോബ്ലം." സൽമാൻ കിടന്നു തപ്പി തടയുന്നത് കണ്ടപ്പോൾ ഒരു കൈ ഉയർത്തി തപ്പി തടയണ്ട എന്ന് മട്ടിൽ വിനോദ് ആംഗ്യം കാട്ടി.

"വിജയൻ വിനോദിന്റെ ഭാര്യയെ ട്യൂൺ ചെയ്തു ഓക്കേ ആയെന്നു തന്നെ വിചാരിക്കുക.... ഞാൻ ബാത്റൂമിൽ നിന്ന് സംസാരിച്ചത് കേട്ട സ്ഥിതിക്ക് ഞങ്ങളുടെ ഉദ്ദേശം എന്തായിരുന്നു എന്നും വിനോദിന് മനസ്സിലായി കാണുമായിരിക്കും അല്ലേ..."

സൽമാൻ അങ്ങനെ പറഞ്ഞതിന് വിനോദ് മറുപടിയൊന്നും പറഞ്ഞില്ല. അവൻ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചിരിക്കുക മാത്രമാണ് ചെയ്തത്.

"അങ്ങനെ ട്യൂൺ ചെയ്തു കഴിഞ്ഞ് അതൊരു ശാരീരിക ബന്ധത്തിൽ അവസാനിച്ചാൽ... വിനോദിന് അപ്പോൾ അതൊരു പ്രശ്നമാവില്ലേ... വിനോദിന് മാത്രമല്ല നിങ്ങളുടെ മാരീഡ് ലൈഫിനെ ബാധിക്കില്ലേ?

വിനോദ് ഇത്രയും ഓപ്പൺ ആയി പറഞ്ഞതുകൊണ്ടാണ്

💬 Comments

View all comments