Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
ഞാൻ ഇത്രയും ഓപ്പൺ ആയി ചോദിക്കുന്നത്" സൽമാൻ ഗൗരവമായി തന്നെയാണ് അത് പറഞ്ഞത്.
സൽമാൻ പറഞ്ഞത് കേട്ട് വിനോദ് അല്പം ആലോചിച്ചു.
"സൽമാൻ ഈ പറഞ്ഞ കാര്യം ഞാൻ നേരത്തെയും ആലോചിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ എന്റെ ഭാര്യയുമായി ഒരു സൗഹൃദം സൃഷ്ടിക്കുന്നതിന്... അയൽവക്കത്ത് എനിക്കറിയാവുന്ന അല്പം കോഴിത്തരം ഉള്ള ആണുങ്ങൾ ഉണ്ട്...
ഒരു സൗഹൃദത്തിനുള്ള അവസരം ഒക്കെ ഞാൻ അവന്മാർക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. അവന്മാർ അത് ഉപയോഗിച്ചതുമാണ്. പക്ഷേ കാര്യമായി ഉപയോഗിക്കുന്നതിന് പരിധിയുണ്ട്. കാരണം എന്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്.
പിന്നെ ഒരു അനിയത്തി. അച്ഛന്റെ അമ്മയും കൂടെയുണ്ട്. ഇവരൊക്കെ ഉള്ളതുകൊണ്ട് ഗീതയ്ക്ക് അങ്ങനെ എന്തെങ്കിലും മനസ്സിൽ തോന്നിയാൽ തന്നെ വീട്ടിൽ വച്ച് നടക്കാനുള്ള സാധ്യത കുറവാണ്."
"ഇപ്പോഴും ഞാൻ ചോദിച്ചതിന് വ്യക്തമായ ഒരു മറുപടി വിനോദ് പറഞ്ഞില്ല... വിജയൻ ഒരു ശാരീരിക ബന്ധത്തിന് ഒരുങ്ങിയാൽ അത് വിനോദ് കണ്ട് നിൽക്കുമോ? പ്രശ്നമുണ്ടാക്കില്ലേ?" സൽമാൻ തന്റെ ചോദ്യം ആവർത്തിച്ചു.
"ഇല്ല എന്ന് തന്നെ ഞാൻ പറയാം... ഞാൻ പറഞ്ഞല്ലോ ഞാനിത് വളരെ നേരത്തെ തന്നെ ആലോചിച്ചതാണെന്ന്. എന്റെ ഭാര്യയെ നിർബന്ധിക്കാതെ അവൾ അങ്ങനെ ഒരു താല്പര്യം വിജയനോട് കാണിക്കുന്നുണ്ടെങ്കിൽ ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല."
"അങ്ങനെ പറഞ്ഞാൽ പറ്റില്ല... എനിക്ക് ശരിക്കും ഒരു ഉറപ്പു വേണം. കാരണം ഡിഐജി ചന്ദ്രശേഖരൻ സാർ പ്രത്യേകം പറഞ്ഞിരുന്നു വിനോദിനും ഭാര്യക്കും ഇവിടെ ഒരു കുറവും ഉണ്ടാകരുതെന്ന്.
സാറിന്റെ വേണ്ടപ്പെട്ടവരെ പോലെ തന്നെ നോക്കണം എന്നാണ് എന്നോട് പറഞ്ഞത്. അങ്ങനെ അല്ലെങ്കിൽ പോലും എന്റെ അതേ റാങ്ക് ആണ് വിനോദിന്.
💬 Comments
View all comments