0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 240.8K

വിജയൻ കോൺസ്റ്റബിൾ ആണ്. എന്റെ വലംകൈയായി എപ്പോഴും അവനുണ്ട്. അഞ്ചുദിവസത്തെ സ്പെഷ്യൽ ഡ്യൂട്ടി കഴിഞ്ഞാൽ വിനോദ് ഭാര്യയെയും വിളിച്ചുകൊണ്ട് അങ്ങ് പോകും.

പക്ഷേ ഞാൻ വിജയനെ അതിനുശേഷം കാണണം. വിജയനെ മാത്രമല്ല ചന്ദ്രശേഖരൻ സാറിനെയും. ഒരു സാധാരണ പെണ്ണാണ് ഗീത എങ്കിൽ എനിക്ക് ഇത്രയും പറയേണ്ട കാര്യമില്ല.

അതുകൊണ്ടാണ് വിനോദിൽ നിന്നും ഞാൻ നല്ല ഒരു ഉറപ്പു ചോദിക്കുന്നത്"

"ശരി ഞാൻ വാക്ക് തരുന്നു. ഉറപ്പ്. എന്റെ ഭാഗത്ത് നിന്ന് ഒരു പ്രോബ്ലവും ഉണ്ടാകില്ല. പിന്നെ ഒരുറപ്പ് എനിക്ക് സൽമാന്റെ ഭാഗത്തുനിന്നും വേണം."

"എന്തുറപ്പ്?!..."

"ഗീതയുടെ പൂർണ്ണ സമ്മതം... നിർബന്ധിക്കാൻ പാടില്ല... പിന്നെ അവൾ എപ്പോൾ വേണ്ട എന്ന് പറയുന്നുവോ അപ്പോൾ നിർത്തണം. പിന്നെ ഞാൻ പറഞ്ഞിട്ടാണ് ഇതൊക്കെ എന്നുള്ള കാര്യം അവളോട് പറയാൻ പാടില്ല" അല്പം മുന്നോട്ടാഞ്ഞ് വിനോദ് വിരലുകൾ കൊണ്ട് ഓരോന്നും എണ്ണിയെണ്ണി പറഞ്ഞു.

"അത് നൂറ് ശതമാനം ഉറപ്പു തരാം" അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ വിനോദിന് കൈ കൊടുത്തു. സൽമാന്റെ പരിഭ്രമവും ഒക്കെ മാറി ഇപ്പോൾ മനസ്സിൽ പൂത്തിരി കത്തുകയാണ്.

ആ സമയം തന്നെ കോട്ടേഴ്സിന്റെ മുന്നിലേക്ക് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. കോൺസ്റ്റബിൾ വിജയനാണ്.

"വിജയൻ ആയിരിക്കും." അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ എഴുന്നേറ്റു.

"സൽമാൻ ആളിനോട് വിവരം പറഞ്ഞോളൂ. ഞാൻ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആയിട്ട് വരാം. നമുക്ക് സൈറ്റിലേക്ക് അല്ലെങ്കിലും വെറുതെ പുറത്തേക്കിറങ്ങണ്ടേ..." അങ്ങനെ പറഞ്ഞു കൊണ്ട് വിനോദ് ബെഡ്റൂമിലേക്ക് പോയി.

ബെഡ്റൂമിൽ അപ്പോൾ കഥകളൊക്കെ വായിച്ച് ചിത്രങ്ങളൊക്കെ കണ്ട് നല്ല മൂഡിൽ തന്നെയാണ് ഗീത ഇരുന്നത്. വിനോദ്

💬 Comments

View all comments