0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 246.3K

പറയുന്നുണ്ടെങ്കിലും അവന്റെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു.

"സാറ് എന്നെ വിളിച്ചിട്ട് അധികസമയം ആയില്ലല്ലോ... സാർ നല്ല ഹാപ്പി ആണല്ലോ?" സൽമാന്റെ സന്തോഷം കണ്ടുകൊണ്ട് വിജയൻ ചോദിച്ചു.

"ഹാപ്പിയാണോന്നോ... ഫുള്ള് ഹാപ്പിയാടാ... പിന്നെ എനിക്ക് നിന്റെ സഹായം നല്ലതുപോലെ ശരിക്കും വേണം."

"സാറെ സംഭവം ഒരല്പം തീക്കളിയാണ്. സാറു പറഞ്ഞപ്പോൾ ഞാൻ അങ്ങ് സമ്മതിച്ചെന്നേയുള്ളു. വിനോദ് സാറിനെ എനിക്കറിയാം. നേരിട്ട് പരിചയമില്ലെന്നേ ഉള്ളൂ. ആള്...

ആള് പുലിയാണ്. പോലീസ് ആവാൻ വേണ്ടി മാത്രം ജനിച്ചതാ... നല്ല ബോഡിയും കൈ കരുത്തും ഒക്കെ ഉണ്ട്.... പിന്നെ ഡിപ്പാർട്ട്മെന്റിൽ.... അതൊക്കെ സാറിന് അറിയാമല്ലോ..."

സൽമാൻ ഫോൺ വിളിച്ചത് മുതൽ വിജയന്റെ മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു. കാര്യം ഗീത നല്ല കിടിലൻ ചരക്ക് ഒക്കെയാണ്. പക്ഷേ അത് വിനോദിനെ പോലെയുള്ള ഒരുത്തന്റെ ഭാര്യയും കൂടിയാണ്.

നേരിട്ട് പരിചയമില്ലെങ്കിലും വിനോദിന്റെ രീതികളും മറ്റും മറ്റു പോലീസുകാർ പറഞ്ഞ് വിജയന് നന്നായിട്ട് അറിയാം. വിനോദിന്റെ സ്റ്റേഷനിലെ പല പോലീസുകാരും വിജയന്റെ സുഹൃത്തുക്കളാണ്.

അതുമാത്രമല്ല സ്പെഷ്യൽ ഡ്യൂട്ടിക്ക് ഇതിനുമുമ്പ് വിജയൻ പോയിട്ടുമുണ്ട്. അന്ന് വിനോദിനെ പരിചയപ്പെടാൻ ഒന്നും പറ്റിയില്ലെങ്കിലും വിനോദിന്റെ രീതികളൊക്കെ നേരിട്ട് നോക്കി മനസ്സിലാക്കിയതാണ്.

പോലീസ് ഡ്യൂട്ടിയിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി സൽമാൻ കുറച്ചൊക്കെ വിട്ടുവീഴ്ച കാണിക്കുമെങ്കിലും വിനോദ് അത്തരം വിട്ടുവീഴ്ചകൾ ഒന്നും അധികം കാണിക്കാത്ത കൂട്ടത്തിലുള്ള ആളാണ്.

" നീ കിടന്നു വിരളാതെടാ... അതൊക്കെ എനിക്കറിയാം... " സൽമാൻ വിജയനെ സമാധാനിപ്പിച്ചു.

"വിനോദ് സാറിനെ നമ്മുടെ വർഗീസ് സാറുമായി ഒന്നും കമ്പയർ ചെയ്യാനേ പറ്റില്ല."

"അതിനു ഞാനിപ്പോൾ വിനോദിനെ നമ്മുടെ വർഗീസ് സാറുമായിട്ടല്ല കമ്പയർ

💬 Comments

View all comments