Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
ചെയ്യുന്നത്."
"പിന്നെ?" ആകാംക്ഷയോടെ വിജയൻ ചോദിച്ചു.
"നിനക്ക് ആ സദാശിവനെ ഓർമ്മയുണ്ടോ?" പഴയ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്ന വണ്ണം സൽമാൻ പറഞ്ഞു.
"ഏത്?... ട്രാൻസ്ഫറായി ഇവിടുന്ന് പോയ..."
"അതുതന്നെ... വിനോദ് ഏതാണ്ട് സദാശിവനെ പോലെയാണ്" വിനോദിനെ നല്ലവണ്ണം മനസ്സിലാക്കിയ മട്ടിൽ സൽമാൻ പറഞ്ഞു.
"സാറ്... അപ്പോ ഇതിനെപ്പറ്റി വിനോദ് സാറിനോട് സംസാരിച്ചോ?" വിജയന് അത് തീരെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
"ഞങ്ങൾ ഇത്രയും നേരം അത് സംസാരിച്ചിരിക്കുകയായിരുന്നു"
"എന്നിട്ട്?... വിനോദ് സാർ എന്തു പറഞ്ഞു?" വിജയന്റെ ചോദ്യത്തിൽ അമ്പരപ്പും ആകാംക്ഷയും ഒക്കെ നല്ലവണ്ണം ഉണ്ടായിരുന്നു.
"ഭാര്യയെ ഒരിക്കലും നിർബന്ധിക്കാൻ പാടില്ല എന്ന് പറഞ്ഞു. പിന്നെ ഭാര്യ എപ്പോൾ നോ പറയുന്നുവോ അപ്പോൾ നിർത്തേണ്ടി വരും" വലിയ ഏതോ ഒരു കാര്യം സംസാരിക്കുന്നത് പോലെ സൽമാൻ പറഞ്ഞു.
"അങ്ങനെ പറഞ്ഞോ?" അപ്പോഴും സൽമാൻ പറഞ്ഞത് വിജയന് വിശ്വാസമായിട്ടില്ല.
"നിനക്കെന്താടാ മൈരേ... എന്നെ വിശ്വാസമില്ലേ?" സൽമാൻ അങ്ങനെ ദേഷ്യപ്പെടുമ്പോൾ ചീത്ത പറയുന്ന കൂട്ടത്തിൽ ഉള്ള ഒരാളല്ല. ഒരുപാട് ദേഷ്യം വരുമ്പോഴാണ് തെറി പറയുന്നത്.
മലപ്പുറത്ത് തന്നെയുള്ള വലിയൊരു മുസ്ലിം കുടുംബത്തിലെ അംഗമാണ്.
"അല്ല ട്യൂണിങ്ങിനെ കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ? അതോ..?" സൽമാൻ തെറി പറഞ്ഞപ്പോൾ കാര്യഗൗരവമായാണ് സൽമാൻ സംസാരിക്കുന്നതെന്ന് വിജയന് മനസ്സിലായി.
"ട്യൂണിംഗിന്റെ കാര്യമല്ലടാ... ഇവനോട് എന്തെങ്കിലും പറയുമ്പോ ഇവൻ തല തിരിച്ചാണല്ലോ കേൾക്കുന്നത്... എടാ പ്ലക്കിന്റെ കാര്യം തന്നെ പറഞ്ഞത്" സൽമാന് ശരിക്കും ദേഷ്യം വന്നു.
"ചാമ്പിക്കോളാൻ പറഞ്ഞോ? ഉറപ്പാണോ?" അമ്പരപ്പും ആകാംക്ഷയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വിജയന്റെ ചോദ്യത്തിൽ വലിയ ആഹ്ലാദവും ഉണ്ടായിരുന്നു.
"മൈരേ ഞാൻ നിന്നെ തെറി പറയേണ്ട തെറി
💬 Comments
View all comments