Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
പറയണ്ട എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ നീ ചോദിച്ച് മേടിക്കുവാണോ? ഞാൻ നിന്നോട് ഇതൊന്നും ഉണ്ടാക്കി പറയുന്നതല്ല.
അങ്ങനെ ഉണ്ടാക്കി പറയുന്നതാണെങ്കിൽ എന്റെ ബാപ്പാന്റെ പേര് കുഞ്ഞുമുഹമ്മദ് എന്നല്ല." സൽമാൻ മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ഉള്ള ഏറ്റവും വലിയ വഴിയാണ് ബാപ്പാന്റെ പേരിൽ സത്യം ചെയ്യുന്നത്.
"മതി എനിക്ക് ഇത്രയും കേട്ടാൽ മതി ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം" സൽമാന്റെ സത്യപ്രതിജ്ഞ കേട്ടപ്പോൾ അതിലും വലുതൊന്നും ഇനി കേൾക്കാനില്ലെന്നുള്ള മട്ടിൽ വിജയൻ ചാടി കയറി പറഞ്ഞു.
"നിനക്ക് ഞാൻ കുറച്ച് ടിപ്സ് തരാം. ഞാനൊന്ന് ട്രൈ ചെയ്തു നോക്കിയായിരുന്നു." അങ്ങനെ പറഞ്ഞശേഷം ബെഡ്റൂമിൽ സംഭവിച്ച കാര്യങ്ങളൊക്കെ സൽമാൻ വിജയനോട് പറഞ്ഞു. വിജയൻ അതൊക്കെ കേട്ട് മിണ്ടാതെ നിന്നു.
"നീയെന്താടാ ഒന്നും പറയാത്തെ?" വിജയൻ മൗനമായിട്ട് നിന്നത് സൽമാന് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം വിജയനാണ് സൽമാന്റെ ആകെയുള്ള കച്ചിത്തുരുമ്പ്. വെടിവെക്കാൻ പോകുന്ന കാര്യങ്ങളിൽ എല്ലാം വിജയൻ തന്നെയാണ് സൽമാന്റെ കമ്പനി.
സൽമാന്റെ ഇത്തരം പ്രവർത്തികൾ ഒന്നും അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒന്നും അറിയില്ല. അതിൽ തന്നെ ചിലർക്കൊക്കെ ഏതാണ്ടൊക്കെ അറിയാം. എങ്കിലും സൽമാൻ അവരുമായി ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കാറില്ല.
ആണുങ്ങൾ ആവുമ്പോൾ കുറച്ച് അല്ലറ ചില്ലറ വഷളത്തരമൊക്കെ ഉണ്ടാകും എന്ന് കരുതി ബന്ധുക്കൾ ഒക്കെ ഒന്ന് കണ്ണടക്കുകയാണ്. ശരിക്കും പറഞ്ഞാൽ കുടുംബവും മറ്റും ഉള്ളതുകൊണ്ടാണ് അല്ലെങ്കിൽ വിജയനെ പോലെ തന്നെ ഭൂലോകപിഴ ആകേണ്ടതാണ് സൽമാനും.
"ഞാനെന്തായാലും ഒന്ന് ശ്രമിച്ചു നോക്കാം. അവര് നമ്മളെ ഒന്നും ആ രീതിയിൽ കണ്ടിട്ടില്ലെങ്കിൽ വലിയ പാടാ... നിർബന്ധിക്കരുത് എന്നല്ലേ വിനോദ് സാർ പറഞ്ഞത്" വിജയൻ
💬 Comments
View all comments