Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
നല്ല ആരോഗ്യവും സൗന്ദര്യവും ഒക്കെ ഉള്ളവന്മാർ. താനായിട്ട് കുറെ അവസരം ഒക്കെ ഉണ്ടാക്കിക്കൊടുത്തതാണ്. എന്നിട്ട് അവന്മാരെ കൊണ്ട് ഒന്നും സാധിക്കാൻ കഴിയാഞ്ഞത് വിജയനെ കൊണ്ട് സാധിക്കും എന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല.
വണ്ടിയോടിച്ചു കൊണ്ട് അവൻ കോട്ടേഴ്സിൽ എത്തി. ഗീത ഇരുന്ന ബെഡ്റൂമിൽ ഇപ്പോഴും ലൈറ്റ് ഉണ്ട്. വണ്ടി മുറ്റത്തേക്ക് കൊണ്ടു പോകാതെ അവൻ സൈഡിൽ പാർക്ക് ചെയ്തു.
വിജയൻ ഇപ്പോൾ ട്യൂൺ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിൽ താൻ വന്നിട്ടുള്ള കാര്യം അവൻ അറിയേണ്ട. എത്ര ട്യൂൺ ചെയ്താലും ഗീത ഒന്നിനും സമ്മതിക്കാൻ പോകുന്നില്ല.
വിനോദിന് അത്രത്തോളം ഉണ്ടായിരുന്നു ആത്മവിശ്വാസം. അവൻ ധൃതി ഒന്നും കാണിക്കാതെ വണ്ടി പാർക്ക് ചെയ്തു പതിയെ ഇറങ്ങി നടന്നു. നേരത്തെ തീരുമാനിച്ചത് പോലെ തന്നെ കിച്ചണിന്റെ ഡോർ തുറന്നു അകത്തുകയറി.
വണ്ടിയുടെ താക്കോൽ കിച്ചണിൽ തന്നെ വച്ചു. കയ്യിലുണ്ടായിരുന്ന മൊബൈൽ സൈലന്റ് മോഡിൽ ആക്കി. ചെരുപ്പ് കിച്ചണിൽ തന്നെ വച്ചു. പതിയെ ബെഡ്റൂമിലേക്ക് നടന്നു.
നല്ല ആത്മവിശ്വാസത്തോടുകൂടിയാണ് അവൻ ബെഡ്റൂമിലേക്ക് നടന്നത്. പക്ഷേ ബെഡ്റൂമിനോട് അടുക്കുംതോറും അവന്റെ മുഖത്ത് പലപല ഭാവങ്ങൾ മിന്നി മറയാൻ തുടങ്ങി. കാരണം ബെഡ്റൂമിൽ നിന്നും ചില ശബ്ദങ്ങൾ ഒക്കെ കേൾക്കുന്നുണ്ട്.
ഒരു പുരുഷന്റെ ദീർഘനിശ്വാസവും പിന്നെ ചപ്പുന്നത് പോലെയുള്ള ശബ്ദവും. ആ ശബ്ദവും മറ്റും കേട്ട് ആദ്യം വിനോദ് ഒന്ന് അമ്പരന്നു നിന്നു.
ഇതിനു മുൻപ് ഗീതയ്ക്ക് ഒരുപാട് അവസരം ഉണ്ടായിട്ടും അതൊന്നും ഉപയോഗിക്കാത്തവൾ ഇവിടെ വിജയനുമായി അവസരമൊക്കെ ഉപയോഗിക്കുമോ. പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ആ സംശയം കടന്നു വന്നു.
'ഏയ്... ഇല്ല... ഒരിക്കലുമില്ല...' ഗീതയ്ക്ക് മനപ്പൂർവ്വം അവസരം ഉണ്ടാക്കി
💬 Comments
View all comments