Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
മറ്റു പുരുഷന്മാരുടെ നഗ്നമായ ശരീരഭാഗങ്ങളിലേക്ക് നോക്കാനും താല്പര്യമാണ്. എന്നാൽ വിവാഹം കഴിഞ്ഞിട്ട് ആറുമാസം ആയിട്ടും ഈ നോട്ടവും മറ്റും അല്ലാതെ മറ്റൊരു പുരുഷനുമായി യാതൊരുവിധത്തിലുള്ള ബന്ധവും അവൾക്കില്ല. ഇതൊക്കെ തന്നെയാണ് വിനോദിനെ കുഴക്കുന്ന കാര്യങ്ങൾ.
സ്വന്തം ഭാര്യക്ക് അവിഹിതം ഉണ്ടാക്കണമെന്ന് വിനോദിന് ആഗ്രഹം ഒന്നുമില്ല. സെക്സിൽ ഗീത കൂടുതൽ കഴപ്പ് കാണിക്കുമ്പോഴൊക്കെ വിനോദ് അത് തീർത്തു കൊടുത്തിട്ടുമുണ്ട്.
വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ രണ്ട് മാസത്തിൽ രാത്രിയിൽ മാത്രമല്ല രാവിലെയും ഒക്കെ സെക്സ് ചെയ്തിട്ടുണ്ട്. അതിനൊക്കെ ഗീതയ്ക്ക് വലിയ താല്പര്യമാണ്. അയൽവാസികളായുള്ള പുരുഷന്മാരുമായി എന്തെങ്കിലും ഒക്കെ ചെയ്യുന്നതിന് നേരിട്ടല്ലാതെ വിനോദ് ചില അവസരങ്ങൾ ഒക്കെ ഉണ്ടാക്കിക്കൊടുത്തു.
പക്ഷേ അതൊന്നും തന്നെ ഗീത ദുരുപയോഗം ചെയ്യുന്നത് കണ്ടില്ല. എന്നാലും അവരെയൊക്കെ നോക്കുന്നതിന് ഒട്ടും കുറവുമില്ല. ഇതിപ്പോൾ ആദ്യമായാണ് വീടിന് പുറത്ത് ഒരു അവസരം ഉണ്ടാക്കി കൊടുക്കുന്നത്.
അവൾ എങ്ങനെ എടുക്കും എന്ന് വിനോദിന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
"എങ്ങനെ എടുക്കാൻ? ഞാൻ ചെല്ലുമ്പോൾ മിക്കവാറും അവൾ പുസ്തകം വായിച്ചിരിക്കുകയായിരിക്കും. വിജയൻ അവന്റെ മുറിയിലും കാണും. സൽമാനെ നിരാശപ്പെടുത്തണ്ട എന്ന് കരുതിയായിരിക്കും അവൻ തംസപ്പ് ഇമോജി ഒക്കെ അയച്ചത്" സൽമാൻ സ്വയം പറഞ്ഞു ചിരിച്ചു.
അപ്പോൾ അവൻ മറ്റൊരു കാര്യം ഓർത്തു. ഹണിമൂണ് എന്നും പറഞ്ഞു വാഗമണ്ണിലും കൊടേക്കനാലിലും ഒക്കെ ഗീതയെയും കൊണ്ടുപോയിരുന്നു. അവിടെ റിസോർട്ടിൽ സിമ്മിംഗ് പൂളിൽ ബിക്കിനി മാത്രം ധരിച്ചാണ് ഗീത കിടന്നു നീന്തിയത്.
സകലമാന ആണുങ്ങളും അവളെത്തന്നെ നോക്കുകയായിരുന്നു. വലിയ ആവേശമായിരുന്നു ഗീതയ്ക്ക്. അതിൽ തന്നെ കാണാൻ കൊള്ളാവുന്ന ഒരുപക്ഷേ തന്നേക്കാൾ കാണാൻ കൊള്ളാവുന്ന ഒരുപാട് ആണുങ്ങൾ ഉണ്ടായിരുന്നു.
💬 Comments
View all comments