Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
വേറെ മെസ്സേജ് ഒന്നും വാട്സാപ്പിൽ അവൻ അയക്കില്ല."
സൽമാൻ പറഞ്ഞതൊക്കെ വിനോദ് മൂളി കേട്ടു. അവൻ ആ തംസ്അപ്പ് ഇമോജി മെസ്സേജിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.
"അല്ല പിന്നെ... ഞാൻ പറഞ്ഞ കാര്യം..." സൽമാൻ പിന്നെയും തപ്പി തടഞ്ഞു.
"ആദ്യം ഇന്നത്തെ ദിവസം കഴിയട്ടെ സൽമാൻ. എന്റെ ഭാര്യക്ക് താല്പര്യമുണ്ടെങ്കിൽ ഞാനായിട്ട് അതിനെതിരെ നിൽക്കില്ല. തൽക്കാലം എനിക്ക് അത്രയേ പറയാനുള്ളൂ. പക്ഷേ വിജയന് സൗകര്യം ചെയ്തു കൊടുത്തത് പോലെ എന്തെങ്കിലും ഒക്കെ ഒന്ന് എന്നിൽ നിന്നും പ്രതീക്ഷിക്കരുത്." വളരെ ഗൗരവമായാണ് വിനോദ് അങ്ങനെ പറഞ്ഞത്.
"ഏയ്... അതില്ല... വിനോദിന്... പ്രോബ്ലം ഒന്നുമില്ല.... പിന്നെ ഗീതയുടെ പെർമിഷൻ... അതൊക്കെ ഞാൻ നോക്കിക്കോളാം..." വിനോദിൽ നിന്ന് അത്രയെങ്കിലും പെർമിഷൻ കിട്ടിയതിന്റെ സന്തോഷത്തിൽ സൽമാൻ പറഞ്ഞു.
"ശരിയെന്നാ... നാളെ കാണാം... നാളെ ഞാൻ വന്നു പിക്ക് ചെയ്യാം.."
"ഓ അത് വേണ്ട വിജയൻ വന്നോളും. ശരി ഗുഡ് നൈറ്റ്"
"ഓക്കേ" അങ്ങനെ പറഞ്ഞിട്ട് വിനോദ് വണ്ടി എടുത്തു.
വലിയ ധൃതി ഒന്നുമില്ലാതെ സാധാരണ മട്ടിൽ തന്നെയാണ് വിനോദ് വണ്ടിയോടിച്ചത്. വിജയന്റെ കാര്യത്തിൽ അവന് ഒട്ടും തന്നെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എങ്കിലും ഒരു പരീക്ഷണം എന്ന നിലയിലാണ് വിനോദ് അതിനൊക്കെ സമ്മതിച്ചത്.
വിവാഹം കഴിഞ്ഞ നാൾ മുതൽ അവന് തോന്നിത്തുടങ്ങിയ ഒരു കാര്യമാണിത്. കാരണം സെക്സിൽ ഗീത വളരെ ആക്ടീവ് ആണ്. അടങ്ങാത്ത കാമദാഹം എന്നൊക്കെ പറയുന്നതുപോലെ.
അവളുമായി സെക്സ് ചെയ്യുമ്പോൾ എല്ലാം കാമവെറി പിടിച്ചവളെ പോലെയാണ് ഗീത പെരുമാറുന്നത്. ശരീരഭാഗങ്ങൾ മാക്സിമം എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കാൻ അവൾക്ക് വലിയ താല്പര്യമാണ്.
💬 Comments
View all comments