0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 96.6K

വീണ്ടും ഗീതയെ ഒന്നു നോക്കി.

മറ്റു പുരുഷന്മാർക്ക് തന്റെ മേലുള്ള നോട്ടം ഗീതയ്ക്ക് നന്നായിട്ട് അറിയാം. അതുകൊണ്ടുതന്നെ സൽമാന്റെ നോട്ടം അവളെ കാര്യമായി ബാധിച്ചതൊന്നുമില്ല.

"ഗോതമ്പുമാവ് ഇരിപ്പുണ്ട്... പിന്നെ മുട്ടയും ഉണ്ട്... രാത്രി കഴിക്കാൻ ചപ്പാത്തി ഉണ്ടാകട്ടെ?" ഗീത വിനോദിനോടായി ചോദിച്ചു.

"അയ്യോ അത് വേണ്ട... വിനോദ് ഫാമിലിയും ആയിട്ട് ആണ് വരുന്നതെന്ന് ഞാൻ എന്റെ ബീവിയോട് പറഞ്ഞിരുന്നു. അതുകൊണ്ട് രാത്രി കഴിക്കാനുള്ള ഫുഡ് എന്റെ വീട്ടിൽ നിന്നും പാഴ്സൽ ആയി ഇവിടെ എത്തും." സൽമാൻ പെട്ടെന്ന് ഗീതയോട് പറഞ്ഞു.

"അപ്പോ രാത്രി വീട്ടിൽ നിന്ന് ഭാര്യ വരുന്നുണ്ടോ?" സൽമാന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഗീത ചോദിച്ചു. ഓരോ തവണ സൽമാനെ നോക്കുമ്പോഴും അവളുടെ കണ്ണുകൾ സൽമാന്റെ നെഞ്ചിലും പിന്നെ മടക്കി കുത്തിയിരിക്കുന്ന മുണ്ടിന്റെ താഴെയുള്ള കാൽ തുടകളിലും കണങ്കാലിലും ഒക്കെ ഓടിക്കളിക്കുന്നുണ്ടായിരുന്നു.

സൽമാൻ ആദ്യമേ അത് ശ്രദ്ധിച്ചത് കൊണ്ട് തന്നെയാണ് അവൻ ഗീതയെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കിയത്. അങ്ങോട്ടുമിങ്ങോട്ടും ഉള്ള അവരുടെ നോട്ടം വിനോദ് കാണുന്നുണ്ടായിരുന്നു.

വിവാഹത്തിനുശേഷം ആദ്യമൊക്കെ ഗീതയുടെ ഈ നോട്ടം വിനോദിന് ശരിക്കും അരിശം ഉണ്ടാക്കുന്ന ഒന്നായിരുന്നു. വിനോദ് വസ്ത്രം മാറുമ്പോഴും ഗീതയ്ക്ക് അതേ നോട്ടം തന്നെയാണ്.

വസ്ത്രം അഴിക്കുമ്പോഴും ധരിക്കുമ്പോഴും തന്റെ ശരീരത്തിലേക്ക് തന്റെ ഭാര്യ നോക്കുന്നത് വിനോദ് നന്നായി ആസ്വദിച്ചിരുന്നു. പക്ഷേ അതേ നോട്ടം അവൾ മറ്റു പുരുഷന്മാരെ നോക്കുമ്പോൾ വിനോദിന് ദേഷ്യവും സങ്കടവും ഒക്കെ വന്നിരുന്നു.

വിവാഹം കഴിഞ്ഞതിനു ശേഷം വിനോദിനെ ഏറ്റവും കൂടുതൽ അലോരസപ്പെടുത്തിയതും ഗീതയുടെ ഈ ഒരു നോട്ടമാണ്. ഒരു മാതിരി മറ്റേടത്തെ നോട്ടമാണ് ഗീത നോക്കുന്നത്.

💬 Comments

View all comments