Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
വന്നെങ്കിലും അവൾ ഒന്നും വേണ്ട എന്ന് വെച്ചു. കാരണം വീട്ടുകാർ ഭയങ്കര സ്ട്രക്റ്റിലാണ് ഗീതയെ വളർത്തിയത്.
ഇപ്പോൾ എക്സ്പോസ് ചെയ്തു വസ്ത്രങ്ങൾ ധരിക്കുന്നത് പോലും വിവാഹത്തിനു ശേഷമാണ്. അതും വിനോദിന് അതൊന്നും പ്രശ്നമല്ല എന്ന് മനസ്സിലാക്കിയതിനു ശേഷം. ശരിക്കും വിവാഹശേഷം കിട്ടിയ സ്വാതന്ത്ര്യം ഗീത ആ രീതിയിലാണ് അനുഭവിക്കുന്നത്.
"ഞാനിവിടെ നേരത്തെ വന്ന് താമസിച്ചിട്ടുണ്ട്. അത് എന്റെ ട്രെയിനിങ്ങിന്റെ സമയത്തായിരുന്നു. അതുകൊണ്ടാണ് ഇവിടെ തന്നെ മതിയെന്ന് ഞാൻ തീരുമാനിച്ചത്" ഗീതയുടെ കയ്യിൽ നിന്നും വാങ്ങിയ ചായ ഒന്നു മൊത്തിക്കൊണ്ട് വിനോദ് പറഞ്ഞു.
സൽമാൻ തന്റെ ഭാര്യയുടെ മുലയിലും വയറിലും പൊക്കിളിലും എല്ലാം കണ്ണുകൾ കൊണ്ട് പരതി നടക്കുന്നത് വിനോദ് കണ്ടിരുന്നു. പക്ഷേ അതവൻ കണ്ടില്ല എന്ന് നടിച്ചു.
ഗീതയുമായി പുറത്തിറങ്ങുമ്പോൾ മറ്റു പുരുഷന്മാർ അവളെ നോക്കുന്നത് സാധാരണമാണ്. വിനോദ് ആളത്ര പഴഞ്ചൻ ഒന്നുമല്ല. എങ്കിലും തുടക്കത്തിൽ അവന് ദേഷ്യം വരുമായിരുന്നു.
ഇതിന്റെ പേരിൽ പൊതു സ്ഥലത്ത് വെച്ച് മറ്റുള്ളവരുമായി ഒന്ന് രണ്ട് വാക്ക് തർക്കങ്ങളും ഒക്കെ ഉണ്ടായതാണ്. എന്നാൽ താൻ കാരണം വിനോദ് മറ്റുള്ളവരുമായി വഴക്കിടുന്നത് കണ്ടപ്പോൾ മുതൽ ഗീത പേടിക്കുവാൻ തുടങ്ങി.
അന്ന് അവൾ ഒരുപാട് കരഞ്ഞു. ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് വിനോദ് വാക്ക് കൊടുത്തു. പതിയെ പതിയെ വിനോദിന് പിന്നീട് അത് ഒരു ശീലമായി മാറി.
സുന്ദരിയായ ഒരു സ്ത്രീ അണിഞ്ഞൊരുങ്ങി നടക്കുമ്പോൾ ആരായാലും ഒന്ന് നോക്കും അതിൽ ഇപ്പോൾ വിനോദ് തെറ്റൊന്നും കാണുന്നില്ല.
"അതെന്തായാലും നന്നായി. പരിചയമുള്ള സ്ഥലത്താകുമ്പോൾ മൈൻഡ് ഒന്ന് റിലാക്സ്ഡ് ആകും... പ്രത്യേകിച്ച് ഫാമിലി കൂടെയുള്ളപ്പോൾ..." അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ
💬 Comments
View all comments