Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]
ഒരു മനസ്സാക്ഷിക്കുത്ത് വരും സാറിന്റെ ഭാര്യയോട് പിന്നീട് അങ്ങനെയൊക്കെ ചോദിക്കാൻ.... അങ്ങനെ ചോദിക്കുന്നതിനു മുമ്പ് സാറ് ആലോചിക്കും ഞാനുമുണ്ടായിരുന്നല്ലോ അതേ മുറിക്കകത്ത്... സാറിനെ ആരും ബലമായിട്ട് മുറിക്കകത്ത് കെട്ടിയിട്ടതല്ല... സാറ് തന്നത്താനെ കയറി നിന്നതാണ്... ആ ഒരു മനസ്സാക്ഷിക്കുത്ത് ഉള്ളതുകൊണ്ട് തന്നെ സാറ് ചോദിക്കാൻ മടിക്കും..." വിജയൻ ഈ ഫീൽഡിലുള്ള തന്റെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിൽ പറയുന്നതുപോലെ പറഞ്ഞു.
വിജയൻ പറഞ്ഞതൊന്നും വിനോദിന് വലിയ കാര്യമായിട്ടൊന്നും തോന്നിയില്ല. പക്ഷേ ഉള്ളിന്റെയുള്ളിൽ വിജയന്റെ കളി ഒരിക്കൽക്കൂടി കാണണം എന്നുള്ള ആഗ്രഹം അവനു ഉണ്ടായിരുന്നു. വിജയൻ പറഞ്ഞതുപോലെ മുറിക്കകത്ത് നിന്ന് കാണാൻ പറ്റിയാൽ കുറച്ചുകൂടി നല്ലത്. പക്ഷേ കർട്ടന്റെ പിന്നിലും കട്ടിലിന്റെ അടിയിലും കയറുന്നത് കുറച്ച് റിസ്ക് ആണ്. കളിയുടെ കാര്യം ഗീതയ്ക്ക് ഒരു പരിധി വരെ അറിയാം. വിജയനും സൽമാനും ഒരുപക്ഷേ ഇതുപോലെയുള്ള കുറെ കളികൾ ഒക്കെ നടത്തിയിട്ടുണ്ടാകും. അതാണ് പിടിക്കപ്പെട്ടില്ല എന്നുള്ള അവരുടെ ആത്മവിശ്വാസത്തിന്റെ കാരണം. അത് പൂർണ്ണമായി വിശ്വസിക്കാൻ പറ്റില്ല. പിടിക്കപ്പെട്ടു കഴിഞ്ഞാൽ ഗീതയുമായി പഴയതുപോലെ ജീവിക്കാൻ പറ്റില്ല.
അങ്ങനെയൊക്കെ ആലോചിച്ചപ്പോൾ ഈയൊരു കാര്യം ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിനോദിന് തോന്നി.
"സാറെന്താ ആലോചിക്കുന്നത്?" വിനോദ് ഒന്നും പറയാതെ നിൽക്കുന്നത് കണ്ടപ്പോൾ വിജയൻ വീണ്ടും ചോദിച്ചു.
"നീ തൽക്കാലം ബെഡ്റൂമിലേക്ക് ചെല്ല്. ഗീത കുളി കഴിഞ്ഞു ഇറങ്ങിയിട്ടുണ്ടാവും. ഞാനൊന്ന് ആലോചിക്കട്ടെ കട്ടിലിന്റെ അടിയിൽ കയറണോ വേണ്ടയോ എന്ന്. നിനക്കും സൽമാനും ഒക്കെ ഇത് പുതുമയുള്ള കാര്യമൊന്നും ആയിരിക്കില്ല. പക്ഷേ എനിക്ക് അതുപോലെയല്ല. നീ എന്തായാലും ബെഡ്റൂമിലേക്ക് പോ..."
"ഒന്നും പേടിക്കാനില്ല സാർ ധൈര്യമായിട്ട് കേറിക്കോ" അങ്ങനെ പറഞ്ഞുകൊണ്ട്
💬 Comments
View all comments