Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]
അവളെ പൂർണമായും വിട്ടുകൊടുക്കണം എന്നല്ലേ... ഗീത സമ്മതിക്കുമെങ്കിൽ അതിനും ഞാൻ ഓക്കേ ആണ്... ഞാൻ അന്നേരം തന്നെ പറഞ്ഞിരുന്നല്ലോ... ഈ അഞ്ചു ദിവസം ഞാൻ ഫുൾ ബിസി ആയിരിക്കും.... സൽമാന്റെ കാര്യം എനിക്കറിയില്ല... പക്ഷേ ഈ അഞ്ചുദിവസത്തിന്റെ ഇടയ്ക്ക് ഞാൻ ഗീതയെ കളിക്കാൻ ഒന്നും പോകുന്നില്ല... പിന്നെ അഞ്ചു ദിവസം കഴിഞ്ഞാൽ ഈ കളിയുടെ പേരും പറഞ്ഞ് എന്റെ മുമ്പിൽ വരാൻ പാടില്ല... അത് വിജയൻ തന്നെ സൽമാനോട് പറഞ്ഞേക്ക്... " ഗൗരവമായി തന്നെ വിനോദ് വിജയനോട് പറഞ്ഞു.
"ഇല്ല.... ഒരിക്കലും വരില്ല... സൽമാൻ സാറിന് ഉള്ളതുപോലെ തന്നെ എനിക്കും ഫാമിലിയുണ്ട്... മാത്രമല്ല ഞാൻ ആരുടെയും കുടുംബത്ത് കയറി ഇന്നേവരെ കളിച്ചിട്ടില്ല... അതുകൊണ്ട് ആ കാര്യത്തിൽ സാറിന് പേടി വേണ്ട..." പെട്ടെന്ന് ഒരല്പം ബഹുമാനത്തോടെയും ഭയത്തോടെയും വിജയൻ പറഞ്ഞു.
"ഇക്കാര്യത്തിൽ എനിക്ക് ഒരുത്തനെയും പേടിയില്ല... അതുകൊണ്ട് എന്റെ പേടിയുടെ കാര്യമൊക്കെ വിജയൻ അങ്ങ് കളഞ്ഞേക്ക്... അതുപോലെ ഗീതയുടെ സമ്മതമില്ലാതെ അവളെ നീ ഇനി കളിക്കാൻ പോയിട്ട് അവളോട് സംസാരിക്കാനോ അവളെ തൊടാനോ പാടില്ല..." വിജയന് ഒരു വാണിംഗ് കൊടുക്കുന്നത് പോലെയാണ് വിനോദ് അങ്ങനെ പറഞ്ഞത്.
വിനോദിന്റെ വാണിംഗ് കേട്ടപ്പോൾ വിജയന്റെ മുഖത്തെ ചിരി മാഞ്ഞു.
"അയ്യോ സാറേ... ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതൊന്നുമല്ല... എന്റെ ഒരു ആഗ്രഹം പറഞ്ഞു അത്രയേ ഉള്ളൂ. സാറിന് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെങ്ങനെ ഒരു കാര്യം ചോദിച്ചതായിട്ട് പോലും മനസ്സിൽ വച്ചേക്കണ്ട. ഈ അഞ്ചുദിവസത്തെ കാര്യം ഞാൻ മറന്നേക്കാം..." വിജയന്റെ മറുപടിയിൽ വിനോദിനോടുള്ള പേടിയുണ്ടായിരുന്നു.
വിനോദ് വിജയന്റെ മുഖഭാവം ശ്രദ്ധിച്ചു. ഇപ്പോൾ അവൻ
💬 Comments
View all comments