0%

Chapter Title : വിപ്രതീസാരം [ധൃഷ്ടദൃമ്‌നൻ]

ദൈവം തന്ന ശിക്ഷയായിരിക്കാം. ഇന്നവൾ മറ്റൊരാളുടെ ഭാര്യ ആണ്.  അവളോട് മാപ്പ് പറയാൻ പോലും മുന്നിൽ പോകാൻ ഉള്ള ധൈര്യമില്ല.
ചെയ്ത തെറ്റിന് നരകിക്കാൻ ഉള്ള ത്രാണി ഇല്ല. ജീവിതത്തിൽ തോറ്റുപോയ ഈ പരാജിതൻ ലോകത്തോട് വിട പറയുന്നു...
അലക്സ്
'മോനെ..."
കത്ത് വായിച്ചു അലക്സിന്റെ മുറി തുറന്ന ആനി ഞെട്ടി. മേശക്ക് മുകളിൽ കസേര ഇട്ടതിനുമേലെ നിന്ന് ഫാൻഹുക്കിൽ കയർ കെട്ടി കഴുത്തിൽ മുറുക്കുന്ന അലക്സ്.
"മോനെ താഴെ ഇറങ്ങെടാ..."
"മമ്മീ"
"നിനക്കൊന്നും ഇല്ലെടാ... മമ്മിയെ ഇങ്ങനെ കൊല്ലാകൊല ചെയ്യല്ലേ... "
"മമ്മീ ഞാൻ ചീത്തയാ ഞാൻ ഇനി..."


"റിയയോടുള്ള ദേഷ്യം ആണേൽ ഇതല്ല അതിനു പരിഹാരം... അവൾക്കു മുന്നിൽ ജീവിച്ചു കാണിക്കണം. നിന്നെ തേടിയെത്തിയതുപോലെ അവളെയും തേടിയെത്തും ഒരു വിധി."

ആനിയുടെ ആശ്വാസ വാക്കുകളിൽ അലക്സ്  കഴുത്തിലെ കുരുക്കഴിച്ചു താഴെ ഇറങ്ങി. അവന്റെ മാനസികാവസ്ഥയിൽ അവനു പൊട്ടിക്കരയാനേ അറിയുള്ളായിരുന്നു. ആനിയുടെ മാറിൽ മുഖം താഴ്ത്തി പൊട്ടിക്കരഞ്ഞു.

"മമ്മാ...."

"ഞാൻ ഒരു നിമിഷം വൈകിയിരുന്നേൽ നീ എന്താകുമായിരുന്നു... "

"മടുത്തു മമ്മീ ജീവിതം...അവളുടെ വഴിവിട്ട ബന്ധങ്ങളിൽ പോലും അവളെ ഞാൻ വെറുത്തിരുന്നില്ല.  എനിക്കവളോട് പ്രേമം ആയിരുന്നു. എന്നാൽ എന്നെ പപ്പാ ന്ന് വിളിക്കാൻ പാപ്പാടെ കുഞ്ഞിനെ തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി.. "

"നീ അതിനു ഇങ്ങനെ ചെയ്യണം ആയിരുന്നോ?"

"ഡിവോഴ്സ് നെ പറ്റി പറഞ്ഞപ്പോൾ ജോയിന്റ് പെറ്റിഷനുള്ള പേപ്പറിൽ എന്നെ കൊണ്ടവൾ ഒപ്പ് വെപ്പിച്ചു.എല്ലാ കണക്കു കൂട്ടലും തെറ്റി ഞാൻ അവിടെന്നിറങ്ങിയപ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ...റിയയോട് എനിക്ക് ജയിക്കണം."

"എന്നിട്ടാണോ നീ

💬 Comments

View all comments