Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]
എടുത്തു നീട്ടി കൊണ്ട് ഞാൻ പറഞ്ഞു ""
""ഇപ്പൊ തിരിച്ചു പോകുവല്ലേ.. മോൻ അത് കയ്യിൽ വെച്ചോ " രാജേട്ടൻ പാർക്കിംഗ് ഫീ വാങ്ങിയില്ല .
ഞാൻ റെയിൽവേ സ്റ്റേഷന്റെ എൻട്രൻസിലേക് കയറിയെങ്കിലും ഞാൻ ഉദ്ദേശിച്ചത് പോലുള്ളവരെ കണ്ടില്ല..
സ്റ്റേഷനിലെ ഇലക്ട്രോണിക് ഗേറ്റിലൂടെ ഞാൻ പ്ലാറ്റ് ഫോമിലേക്കു നടന്നു…
കാറിന്റെ കീ കയ്യിലിട്ട് തിരിച്ചു കൊണ്ട് ഒന്ന് ചുറ്റും നോക്കി..
""ഹലോ അജയ് അല്ലെ… "' ആരോ പുറത്തു തട്ടി ചോദിച്ചപ്പോൾ ആണ് തിരിഞ്ഞു നോക്കിയത്..
ഒരു അൻപതു വയസ്സ് തോന്നുന്ന ഒരാൾ..സുമുഖൻ
"മോഹൻ അങ്കിൾ" എന്റെ ചുണ്ടുകൾ മന്ത്രിച്ചു
അതെ.. മോഹൻ അങ്കിൾ തന്നെ.. അച്ഛൻ വിളിച്ചു പറഞ്ഞിരുന്നു മോൻ വരുമെന്ന്.. ഇതെന്റെ മകൾ ഭാഗ്യ പുറകിൽ നിന്ന പെൺകുട്ടിയെ നോക്കി അങ്കിൾ പറഞ്ഞു..
നോട്ടം എത്തിയത് അവളുടെ വെള്ളാരം കല്ലുകൾ പോലെ തിളങ്ങുന്ന മിഴികളിലേക് ആയിരുന്നു..പനിനീർ പൂ പോലുള്ള മുഖം എന്ന് പറഞ്ഞാൽ ഒട്ടും അതിശയം ഉണ്ടാവില്ല കാരണം ആ നിറമുള്ള വട്ട മുഖം ചിരിക്കുമ്പോൾ കവിളിൽ ചെറുതായി വിരിയുന്ന നുണക്കുഴികൾ ഹെന്ന ചെയ്ത മുടിയിഴകളിലെ ചുവപ്പ് തിളങ്ങുന്നുണ്ടായിരുന്നു.. ആ മുടിയിഴകൾ ഒരു സൈഡിൽ മാറിനു മുകളിലേക്കു എടുത്തിട്ടിരിക്കുന്നത് അവളുടെ സൗന്ദര്യം വർധിപ്പിച്ചതെ ഉള്ളു.. ഏതോ പരസ്യത്തിൽ നിന്നും ഇറങ്ങി വന്ന പോലെ അവൾ നിന്നു.. ഒരു വൈറ്റ് ലെഗ്ഗിൻസും ലൈറ്റ് റെഡിൽ ഡിസൈൻ ഉള്ള ടോപ്പും അതിനു മുകളിൽ ഒരു സ്ട്രഗ്കും അവൾ ധരിച്ചിരുന്നു...ടൈറ്റ് ആയ ടോപ്പിനുള്ളിൽ നല്ല വലുപ്പമുള്ള അവളുടെ മുലകൾ മുന്നിലേക്ക് തെറിച്ചു നിന്നതിലേക് കണ്ണുകൾ നിയന്ത്രണം വിട്ടു പാഞ്ഞു
💬 Comments
View all comments