0%

Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]

Author : kkstories Read All Parts 890

മുന്പിലെ ഡോർ തുറന്നു ചേച്ചി ഉള്ളിലേക്കു കയറുമ്പോൾ മുന്നിലേക്ക് തൂങ്ങിയ വലിയ കുമ്പളങ്ങ മുലകൾക്കിടയിലൂടെ ചേച്ചിയുടെ മുലച്ചാൽ ഒരു നിമിഷം കണ്ടു നല്ല വെളുത്ത സ്പോഞ്ചു ഗോളങ്ങൾ.അവയുടെ ഭംഗി കണ്ട ഞാൻ എന്റെ ഉമിനീർ ഇറക്കി.. ചേച്ചിയുടെ നോട്ടം എന്റെ നേർക് എത്തുന്നതിനു മുൻപേ ഞാൻ നോട്ടം മാറ്റി.. കാർ മുന്പോട്ട് എടുത്തു..

കാർ വീട്ടിലെത്തുന്ന വരെയും അങ്കിൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ഞാൻ ഓരോന്നിനും മറുപടിയും പറഞ്ഞു കൊണ്ടിരുന്നു.. ചേച്ചി പുറത്തെ കാഴ്ചകൾ നോക്കി തന്നെ ഇരിക്കുക ആയിരുന്നു…

വീട്ടിലെത്തുമ്പോൾ ഞങ്ങളെയും കാത്തു അച്ഛനും അമ്മയും സിറ്റ് ഔട്ടിൽ തന്നെ ഉണ്ടായിരുന്നു….പിന്നെ ആകെ ബഹളം ആയിരുന്നു കുറെ നാളായി കാണാതിരുന്നു കണ്ട സുഹൃത്തുക്കൾ അവരുടെ വിശേഷം പറച്ചിലുകളും മറ്റുമായി കൂടി.. ഇതെല്ലാം കണ്ടു ഞാനും അങ്കിളിന്റെ മോളും അവിടെ തന്നെ ഇരുന്നു… ഇടയ്ക് ചേച്ചിക് ബോർ അടിച്ച കൊണ്ടാവണം പുറത്തേക് ഇറങ്ങി.

""എടാ മോൾക് ബോറടിക്കുന്നുണ്ടാവും നീ നമ്മുടെ വളപ്പൊക്കെ ഒന്ന് ചുറ്റി കാണിച്ചിട്ടു വാ.. "" അമ്മ പറഞ്ഞു..

""മോളു യാത്ര ചെയ്തു വന്നതല്ലേ ടയർഡ്‌ ആയിട്ടുണ്ടാവും.. ഒന്ന് ഫ്രഷ് ആയി.. വൈകുന്നേരം എങ്ങാനും പുറത്തു പോ.. ഇപ്പൊ പോയി ഫ്രഷ് ആയിട്ട് വാ.. ""അമ്മ പറഞ്ഞത് കേട്ടു അച്ഛൻ പറഞ്ഞു..

""ങ്ങാ അതും ശെരിയാ.. എന്നാ ഈ ബാഗൊക്കെ എടുത്തു മേലെ കൊണ്ട് വെക്കു മോനെ ദേവാ. "" അച്ഛൻ പറഞ്ഞത് അമ്മ ശെരി വെച്ചു

ഞാൻ ബാഗ് എടുക്കാൻ തുടങ്ങിയപ്പോളേക്കും ചേച്ചിയും വന്നു.

"വേണ്ട ദേവാ ഞാൻ എടുക്കാം.."

"വേണ്ട ചേച്ചി

💬 Comments

View all comments