0%

Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]

Author : kkstories Read All Parts 891

ഞാൻ എടുത്തോളാം.. "ഞാൻ ആ ബാഗ് എടുത്തു തോളത്തിട്ടു.. സ്റ്റെപ് കയറി മുകളിലേക്കു നടന്നു.. പുറകെ ചേച്ചിയും.

മുകളിലെ ഒരു മുറി അമ്മ വൃത്തിയാക്കി ഇട്ടിരുന്നു.. എന്റെ മുറിയുടെ അടുത്ത് തന്നെ ഉള്ള മുറി

""ഇതാര് ഉപയോഗിക്കുന്ന മുറിയാ "" മുറിയിലേക് കയറി ചുറ്റും നോക്കി കൊണ്ട് ചേച്ചി ചോദിച്ചു.

""ഇത് ആരും ഉപയോഗിക്കുന്നില്ല ആരേലും റിലേറ്റീവ്സ് വരുമ്പോ മാത്രം ഉപയോഗിക്കും.. ""

""ദേവന്റെ റൂം എവിടാ.. "

""ദാ അടുത്ത റൂം തന്നെ.. ""

""ഹ്മ്മ് ഞാനൊന്നു ഫ്രഷ് ആവട്ടെ ദേവാ.. എന്നിട്ടു ഇവിടെ ഒക്കെ എനിക്ക് കാണണം. ഓക്കേ ""

""ഓക്കേ ചേച്ചി..""സ്വപ്നത്തിൽ നിന്നെന്ന പോലെ ഞാൻ മറുപടി പറഞ്ഞു...ചെറുതായി മലർന്ന നനവുള്ള പവിഴദരങ്ങളിൽ കുരുങ്ങി കിടക്കുക ആയിരുന്നു എന്റെ കണ്ണുകൾ..

ടോപിന് മുകളിൽ ധരിച്ചിരുന്ന സ്ട്രഗ് അപ്പോളേക്കും ചേച്ചി അഴിച്ചിരുന്നു..എന്റെ കണ്ണുകളെ എത്ര അടക്കിയിട്ടും ആ മുഴുത്തു കൊഴുത്തു മുന്നോട്ടു ഉരുണ്ടിരിക്കുന്ന മുല ഗോളങ്ങളെ കണ്ണുകൾ കൊണ്ട് തഴുകാതിരിക്കാൻ കഴിഞ്ഞില്ല..

ഞാൻ നോക്കി കൊണ്ടിരിക്കുമ്പോൾ തന്നെ ചേച്ചി ബാഗ് ബെഡിലേക് വെച്ച് അതിന്റെ സിബ് വലിച്ചു എന്തോ എടുക്കാനായി കുനിഞ്ഞു.. കയ്യെത്തുന്ന ദൂരത്തു വെളുത്ത ബ്രായിൽ പൊതിഞ്ഞ മാംസ ഗോളങ്ങൾ കണ്ട എന്റെ ഹൃദയം പടാ പടാന്നു മിടിച്ചു… വായിലെ ഉമിനീർ വരെ വറ്റി എന്ന് പറയുന്നതാവും ശെരി..

പെട്ടെന്ന് മുഖമുയർത്തിയ ചേച്ചി ഞാൻ നോക്കുന്നത് കണ്ടോ എന്നറിയില്ല.. പെട്ടെന്ന് ഞാൻ നോട്ടം മാറ്റി..

""എന്നാൽ ചേച്ചി ഫ്രഷ് ആയിട്ട് വാ.. ""അതും പറഞ്ഞു ഞാൻ പുറത്തേക് നടന്നു

ഞാൻ മുറിക്കു പുറത്തേക്

💬 Comments

View all comments