0%

Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]

Author : kkstories Read All Parts 446

ചേച്ചിയുടെ കൈ നല്ല സോഫ്റ്റ്‌ ആയിരുന്നു.. നീളൻ വിരലുകൾ എന്റെ കയ്ക്കുള്ളിലൂടെ ഇട്ടു കൊരുത് പിടിച്ചു.. ചേച്ചി അത്രയ്ക്കും ഫ്രണ്ട്‌ലി ആയി കഴിഞ്ഞിരുന്നു കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ…

""ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല.."" നടക്കുന്നതിനിടയിൽ ഞാൻ വീണ്ടും ചോദിച്ചു…

""എന്തു ബോയ് ഫ്രണ്ട്‌ ഉണ്ടോന്നു അല്ലെ… ""

""അതെ "'

""ഉണ്ടായിരുന്നു ഇപ്പോളില്ല.. ""

""എന്തെ.. ""

""വേറൊരു നല്ല പെണ്ണിനെ കിട്ടിയപ്പോ അവൻ അവളുടെ പുറകെ പോയി… ""

""ചേച്ചിയെ വിട്ടിട്ടു പോയ അവൻ എന്തൊരു മണ്ടനാ.. '"

""എന്താടാ നീ എന്താ പറഞ്ഞെ.. ""

""അല്ല ഇത്ര സുന്ദരിയായ ചേച്ചിയെ ഒഴിവാക്കിയ അവൻ എന്തൊരു മണ്ടൻ ആണെന്ന് പറഞ്ഞതാ… ""

""പോടാ.. ഞാൻ സുന്ദരി ഒന്നും അല്ല.. '"

""ഒന്ന് പോ ചേച്ചി…"" ആനയ്ക്കു ആനയുടെ വലുപ്പം അറീല്ല എന്ന് പറയുന്ന പോലെയാ.. ""

""എടാ പട്ടീ.. എന്നേ ആന എന്ന് വിളിക്കുന്നോ.. ""

എന്റെ കയ്യിൽ നിന്നും കൈ വിടുവിച്ചു രണ്ടു ഏണിലും കൈ വെച്ച് കൊണ്ട് ചേച്ചി ചോദിച്ചു…

'"എന്റെ ദൈവമേ ഞാൻ ഒരു ഉപമ പറഞ്ഞതാ… വെറുതെ അല്ല ആ ചെക്കൻ ഇട്ടിട്ടു പോയത്.. വാ വള്ളി വര പൂജ്യം ഇല്ലല്ലോ… ""

""ങേ.. നീയെന്താ പറഞ്ഞത്… ""

""അയ്യോ ഒന്നും പറഞ്ഞില്ലേ.. ചേച്ചിക് നല്ല വിവരം ഉണ്ടല്ലോ എന്ന് പറഞ്ഞതാ… ""

'"എടാ ദുഷ്ടാ.."" ചേച്ചി എന്റെ ചന്തിക് തന്നെ ഒരു നുള്ള് തന്നു.. എന്നിട്ട് ഓടാൻ നോക്കിയെങ്കിലും കൃത്യം ചേച്ചിയുടെ കയ്യിൽ തന്നെ പിടിത്തം കിട്ടി…

""അയ്യോ എടാ എന്നേ നുള്ളല്ലേ.. ""

""അപ്പൊ എന്നേ നുള്ളിയതോ… ""

""അത് മെല്ലെ അല്ലെ.. ""

""ഞാനും മെല്ലെ നുള്ളാം… ""

എന്റെ കൈ ചേച്ചിയുടെ ചന്തിയുടെ നേർക് നീണ്ടു.. ചേച്ചി കണ്ണടച്ച് വേദന എടുക്കുന്ന ഭാവത്തിൽ നിക്കുക ആയിരുന്നു.. ഞാൻ കിട്ടിയ അവസരം പാഴാക്കാതെ ചേച്ചിയുടെ ചന്തിയിൽ കൈ വെച്ചു നല്ല പതു പതുത്ത ചന്തി.. ഞാൻ വേദനിപ്പിക്കാതെ പതിയെ അമർത്തി…
""ചേച്ചി നുള്ളിയ പോലെ നുള്ളട്ടെ..""

💬 Comments

View all comments