Chapter Title : വിരുന്നു വന്ന ഭാഗ്യം 1 [ദേവാനന്ദൻ]
ചുറ്റും കുറച്ചു ഭാഗം തെങ്ങും തോപ്പാണ്..
""എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇങ്ങനെ പച്ചപ്പ് ഒക്കെ ഉള്ളിടത്തു താമസിക്കാൻ.. ""
ചേച്ചി ഓരോന്ന് സംസാരിച്ചു കൊണ്ട് മുന്നിൽ നടന്നു.. നടക്കുമ്പോൾ പലാസോയ്ക് ഉള്ളിൽ തുളുമ്പുന്ന ചന്തിയിൽ ആയിരുന്നു എന്റെ കണ്ണുകൾ. എങ്ങനെയെങ്കിലും അതൊന്നു ഞെരിച്ചുടയ്ക്കണം എന്ത് സോഫ്റ്റ് ആയിരിക്കും അത്.. എന്റെ ചിന്ത അതായിരുന്നു.
""എന്താടാ നീ ഒന്നും മിണ്ടാത്തെ…""
ഞാൻ ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ടു ചേച്ചി തിരിഞ്ഞു നിന്ന് ചോദിച്ചു.
ചേച്ചി സംസാരിക്കുന്നതു കേക്കുവാരുന്നു ഞാൻ…
""ചേച്ചി ചേച്ചിക് ബോയ് ഫ്രണ്ട്സ് ഒന്നും ഇല്ലേ.. ""
ഹ ഹ.. ചേച്ചി ചിരിക്കാൻ തുടങ്ങി..
എന്തെ ചേച്ചി ചിരിക്കൂന്നേ.. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികളിലേക്ക് നോക്കി ഞാൻ ചോദിച്ചു.
""അല്ല ഇത്രനേരം മസിലു പിടിച്ചു നടന്നോണ്ട് ഇതായിരുന്നോ നീ ചിന്തിച്ചത്.. ബുദൂസെ.. ""ചേച്ചി കൈ ചുരുട്ടി എന്റെ വയറിനു ഒരിടിയും തന്നു…
ഹൌ… ഞാൻ വയറു പൊത്തി വേദനിച്ച പോലെ അഭിനയിച്ചു..
എത്ര പെട്ടെന്നാണ് ഞാനും ചേച്ചിയും സൗഹൃദത്തിലായത്… എനിക്കും ലോകം വെട്ടി പിടിച്ച സന്തോഷം ആയിരുന്നു...
""ആഹഹാ എന്നേ ഇടിക്കുന്നോ… എന്നാൽ ഞാൻ ചേച്ചിക്കിട്ടും തരാട്ടോ…"" ഞാൻ കൈ ചുരുട്ടി ചേച്ചിയുടെ വയറിനു ഇടിക്കും എന്ന് കാണിച്ചതും ചേച്ചി ഓടി ഞാനും ചേച്ചിയുടെ പുറകെ ഓടി..
""എടാ പ്ലീസ് എന്നേ ഇടിക്കല്ല്.. ""
ഓടി ഒരു നാട്ടു മാവിന്റെ ചുവട്ടിൽ എത്തിയിരുന്നു ഞങ്ങൾ അപ്പോൾ…
എന്റെ കയ്യിൽ നിന്നും ഇടി കിട്ടാതിരിക്കാൻ മാവിന് മറഞ്ഞു നിന്ന് തല നീട്ടി കൊണ്ട് ആയിരുന്നു ചേച്ചി പറഞ്ഞതു…
💬 Comments
View all comments