0%

Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]

Author : Spulber Read All Parts 6.3K

കാറ്റും കോളുമില്ലാത്ത കായലിൽ തോണിയൊഴുകും പോലെ…

എന്നാൽ,, അവരുടെ ജീവിതത്തെ അടിമുടി ഉലച്ച് കളയാൻ മാത്രം ശക്തിയുള്ള,

ആകാശത്തോളമുയരത്തിൽ

ആഞ്ഞടിക്കാൻ പോവുന്ന തിരമാലക്ക് മുമ്പുള്ള കടലിന്റെ ശാന്തതയാണെന്ന് അവരറിഞ്ഞില്ല..

അവരെ വേരോടെ പിഴുതെറിയാൻ മാത്രം കരുത്തുള്ള കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്നും അവരറിഞ്ഞില്ല..

✍️..

രവിയുടെ സുഹൃത്ത് അനീഷിന്റെ സുഹൃത്താണ് ഗണേശൻ..

രണ്ട് ടൂറിസ്റ്റ് ബസുകൾ സ്വന്തമായുള്ള ഗണേശൻ,അനീഷിന്റെ റെക്കമന്റിലാണ് ആദ്യമായി രവിയുടെ വർക് ഷോപ്പിലേക്ക് വരുന്നത്..നല്ല തിരക്കുള്ള സമയമായിട്ടും അനീഷ് പറഞ്ഞത് കൊണ്ട് മാത്രം ഗണേശന്റെ ടൂറിസ്റ്റ് ബസ് പണിയെടുക്കാം എന്ന് രവിയേറ്റു..

സമയത്തിന് തന്നെ അത് തീർത്ത് കൊടുക്കുകയും ചെയ്തു..

അതിൽ പിന്നെ ഗണേശന്റെ രണ്ട് ബസും എന്ത് പണിയുണ്ടായാലും രവിയുടെ വർക് ഷോപ്പിലേക്ക് കൊണ്ടുവരാൻ തുടങ്ങി..

വൈകാതെ അവർ സുഹൃത്തുക്കളുമായി..

ഈ ഗണേശൻ ഒരു പലിശക്കാരനാണ്..

കണ്ണിൽ ചോരയില്ലാത്ത ഒരു ക്രൂരനുമാണ്..

പലിശക്ക് പണമെടുത്തിട്ട് തിരിച്ചടക്കാതെ അവൻ പിടിച്ചെടുത്ത് സ്വന്തമാക്കിയതാണ് ആ രണ്ട് ബസും..

അത് മാത്രമല്ല, നാലഞ്ച് കാറുകളും, മൂന്ന് വീടുകളും അത്തരത്തിൽ അവൻ കൈവശപ്പെടുത്തിയിട്ടുണ്ട്..

പെൺ വിഷയത്തിൽ അതീവ തൽപരനായിരുന്നു ഗണേശൻ..

അവനാഗ്രഹിച്ച ഏതൊരു പെണ്ണിനെയും ഊക്കിയ ചരിത്രമാണവന്റേത്..

അതിന് വേണ്ടി തന്ത്രവും, കുതന്ത്രവും,ചതിയും വഞ്ചനയും നടത്താനും അവന് മടിയേതുമില്ല..

ഒരുത്തിയെ ഇഷ്ടപ്പെട്ടാൽ അവളുടെ ഭർത്താവിനെ സാമ്പത്തികമായി അങ്ങ് സഹായിച്ച് കളയും ഗണേശൻ..

അവന് പലിശപോലും തിരിച്ചടക്കാനാവാത്ത വിധം അവനെ കുടുക്കും.. പിന്നെ ഭീഷണിയാകും..

അവന്റെ വീട്ടിൽ ചെന്ന് കയറിയിരിക്കും..

പിന്നെ കോലായിൽ കിടക്കും..

പിന്നെ കിടത്തം ബെഡ്റൂമിലായിരിക്കും..

പക്ഷേ, ബെഡ്റൂമിൽ കിടക്കുമ്പോ പണം വാങ്ങിയവന്റെ ഭാര്യയും ഗണേശന്റെ കൂടെയുണ്ടായിരിക്കും..

അവളെ

💬 Comments

View all comments