0%

Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]

Author : Spulber Read All Parts 6.3K

മതിയാവോളം ഊക്കിയാലും, തിരിച്ച്പോരുമ്പോ അവന്റെ വീടോ,വണ്ടിയോ ഏതേലുമെന്ന് ഗണേശന്റെ പേരിലായിട്ടുണ്ടാവും..

അത്തരത്തിൽ അവൻ വഴിയാധാരമാക്കിയ കുടുംബങ്ങൾ നിരവധിയാണ്..

അവനെ എതിർക്കാനോ, പരാതിപ്പെടാനോ കഴിവില്ലാത്ത പാവങ്ങളുടെ കുടുംബങ്ങളിൽ കയറിയാണ് അവൻ കളിച്ചിരുന്നത്..

പണത്തിന്റേയും,അധികാര കേന്ദ്രങ്ങളുടേയും ബലം ഗണേശന്

വേണ്ടുവോളമുണ്ടായിരുന്നു..

✍️…

രവിയിന്ന് ലീവാണ്.. മീരയുടെ കുടുംബത്തിൽ ഒരു സൽക്കാരം..

സാധാരണ സൽക്കാരങ്ങളിൽ നിന്നൊക്കെ തിരക്ക് മൂലം അവൻ ഒഴിഞ്ഞ്‌ മാറാറാണ് പതിവ്..

ഇത് പക്ഷേ എന്തായാലും പോകണമെന്ന് മീരക്ക് നിർബന്ധം..

അവരെ ഒരു നിലക്കും സഹായിക്കാത്ത ഒരമ്മാവന്റെ വീട്ടിലാണ് സൽക്കാരം..

തനിക്ക് സുമുഖനും,ആരോഗ്യവാനും,

അത്യാവശ്യം പൈസയുള്ളവനുമായ ഭർത്താവിനെ തന്നെയാണ് കിട്ടിയത് എന്ന് അമ്മാവനേയും വീട്ട് കാരെയും അറിയിക്കുക എന്ന ലക്ഷ്യം കൂടി മീരക്കുണ്ടായിരുന്നു…

പതിനൊന്ന് മണിയോടെ വീട്ടിൽ നിന്ന് അവർ ഒരുങ്ങിയിറങ്ങി..

രവിക്ക് പോകുന്ന വഴി വർക് ഷോപ്പിലൊന്നിറങ്ങണം..

പണിക്കാരോട് എല്ലാം പറഞ്ഞേൽപിക്കണം..

വർക് ഷോപ്പിന് മുന്നിൽ കാർ നിർത്തി മീരയേയും കൂട്ടിയാണ് അവൻ കയറി വന്നത്..

പണിക്കാർക്ക് വേണ്ട നിർദേശമൊക്കെ കൊടുത്തു… മീര, ബാബുവിനെ മാറ്റി നിർത്തി ഉച്ചക്കുള്ള ചോറ് എല്ലാം റെഡിയാക്കി അടച്ച് വെച്ചിട്ടുണ്ടെന്നും എല്ലാം എടുത്ത് കഴിക്കണമെന്നും പറഞ്ഞേൽപിച്ചു..

വർക് ഷോപ്പിന്റെ ഒരു സൈഡിൽ ചെറിയൊരു മുറിയുണ്ട്.. ടൂൾസൊക്കെ വെക്കാനുണ്ടാക്കിയതാണ്.. അതിൽ ഒരു മേശയും, രണ്ട് മൂന്ന് ചെയറുമുണ്ട്..

ആ ചെയറിലിരുന്ന് ഒരാൾ അടിമുടി വിറക്കുകയാണ്..

വൈഡൂര്യം പോലെ തിളങ്ങുന്ന മീരയുടെ പൂച്ചക്കണ്ണുകളിലേക്ക് വിശ്വാസം വരാതെയവൻ നോക്കി..

ഇങ്ങിനെയും ഒരു കണ്ണോ..?.

ഗണേശൻ വിറച്ച് കൊണ്ടെണീറ്റ് മുറിക്ക് പുറത്തിറങ്ങി..അവൻ രവിയെ കാണാൻ കാത്തിരുന്നതാണ്..

ഗണേശനെ കണ്ട് രവി, മീരയെ അവന് പരിചയപ്പെടുത്തി..

ഇളം മഞ്ഞ

💬 Comments

View all comments