0%

Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]

Author : Spulber Read All Parts 6.3K

ടോപ്പും, പച്ച നിറത്തിലുള്ള ലെഗിൻസുമിട്ട് നിൽക്കുന്ന ഈ മാദകത്തിടമ്പ് രവിയുടെ ഭാര്യയാണെന്നറിഞ്ഞ് ഗണേശൻ അൽഭുതപ്പെട്ടു.. മഞ്ഞ ടോപ്പിനുള്ളിൽ ഷാളിന്റെ മറവില്ലാതെ കുത്തിയുയർന്ന് നിൽക്കുന്ന മുലകളിലേക്കും, ലെഗിൻസ്

ഇപ്പക്കീറുമെന്ന മട്ടിൽ തുറിച്ച് നിൽക്കുന്ന തുടകളിലേക്കും നോക്കിയെങ്കിലും മീരയുടെ പൂച്ചക്കണ്ണിൽ നിന്ന് നോട്ടം മാറ്റാൻ ഗണേശനായില്ല..

അന്നാണ് ആദ്യമായി ഗണേശൻ, മീരയെ കാണുന്നത്..

അവളുടെയാ കണ്ണിലേക്ക് നോക്കിയ ഒറ്റ നോട്ടത്തിൽ തന്നെ ഗണേശൻ മൂക്കും കുത്തി വീണ് പോയി..

എത്രയോ സ്ത്രീകൾ അവന്റെ കയ്യിലൂടെ കയറിയിറങ്ങിയെങ്കിലും, മീരയെപ്പോലൊരുത്തിയെ അവനിത് വരെ കണ്ടിട്ട് പോലുമില്ലായിരുന്നു..

ആ സൗന്ദര്യവും,ആ ശരീരവടിവും പച്ച കുത്തിയത് പോലെ ഗണേശന്റെ ഹൃദയത്തിൽ പതിഞ്ഞു..

പിന്നെയാ തിളങ്ങുന്ന പൂച്ചക്കണ്ണുകളും..

ഒരു ക്രൂരമൃഗം ഗണേശന്റെയുള്ളിൽ ചുരമാന്തി..

✍️…

ദിവസങ്ങൾ കഴിഞ്ഞ് പോയിട്ടും മീരയെ മറക്കാൻ ഗണേശനായില്ല..

ആ പൂച്ചക്കണ്ണുകൾ വജ്രത്തിളക്കത്തോടെ അവന്റെയുള്ളിൽ ആളിക്കത്തി.

പിന്നെ പല തവണ ശ്രമിച്ചിട്ടും അവന് മീരയെ കാണാനായില്ല..

മീര,തന്റെ ഞരമ്പുകളിൽ തീയായി എരിഞ്ഞ് തുടങ്ങിയതും, അത് അനുദിനം ആളിപ്പടരുന്നതും ഗണേശനറിഞ്ഞു..

മീരയെ കാണുകയെങ്കിലും ചെയ്യാതെയിരുന്നാൽ തനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയപ്പോ, രവിയുടെ വീട്ടിലേക്ക് പോകാൻ തന്നെ ഗണേശൻ തീരുമാനിച്ചു…

രവിയും, ബാബുവും വർക് ഷോപ്പിലുണ്ടെന്ന് ഉറപ്പ് വരുത്തി, ഒരു പതിനൊന്ന് മണിയോടെ ഗണേശൻ രവിയുടെ വീടിന് മുൻപിലെ റോട്ടിൽ ബുള്ളറ്റ് നിർത്തി..

റോഡിൽ നിന്ന് മുറ്റത്തേക്ക് തള്ളിയാണവൻ ബുള്ളറ്റ് കയറ്റിയത്..

ബുള്ളറ്റിന് മുൻപിൽ വലിയൊരു കവറുമുണ്ട്..

ചുറ്റും നോക്കി ഗണേശൻ വാതിലിൽ മുട്ടി..

അവന്റെ ദേഹമാസകലം വിറക്കുന്നുണ്ടായിരുന്നു..

വാതിൽ തുറന്ന ത്രസിപ്പിക്കുന്ന കാഴ്ചയിലേക്ക് പതറിക്കൊണ്ട് ഗണേശൻ നോക്കി..

അവന് താങ്ങാനാവാത്തതിലും വലിയ കാഴ്ചയായിരുന്നു

💬 Comments

View all comments