Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]
മുമ്പിൽ വിരിഞ്ഞ് നിന്നത്..
കുളി കഴിഞ്ഞിറങ്ങിയ മീര, തലയിൽ തോർത്ത് ചുറ്റിക്കെട്ടിയിട്ടുണ്ട്.. ഒരു ടീ ഷർട്ടും, മിഡിയുമാണ് വേഷം..
അവളുടെ നെഞ്ച് നിറഞ്ഞ് നിൽക്കുന്ന മുലകൾ അതിന്റെ മുഴുവൻ വലിപ്പത്തോടെയും പുറത്തേക്ക് കാണാം..
കൂർത്ത മുനകൾ തട്ടി ടീ ഷർട്ട് കീറുന്ന മട്ടിലാണ് മുലകളുടെ നിൽപ്.. മിഡി, മുട്ടിനും ഒരൽപം താഴെയാണ്..
വെളുത്ത കണങ്കാലുകൾ നഗ്നമാണ്..
പൊന്നിന്റെ കനം കുറഞ്ഞൊരു പാദസരവും, നഖങ്ങളിലിട്ട കടും ചുവപ്പ് നെയിൽ പോളിഷും ആ കാലുകളെ അതി മനോഹരമാക്കി..
ഇറുകിയ ടീ ഷർട്ടിൽ മീരയുടെ ശരീര വടിവ് അപ്പാടെ കണ്ടിട്ടും ഗണേശൻ കാര്യമായി നോക്കിയത് ആ പൂച്ചക്കണ്ണിലേക്ക് തന്നെയാണ്..
“” ആരാ… ?..
എന്ത് വേണം…?”..
കാമ വെറിയനെപ്പോലെ തന്നെ തുറിച്ച് നോക്കുന്ന അപരിചതനെ വെറുപ്പോടെ നോക്കിക്കൊണ്ട് മീര ചോദിച്ചു..
ആ ശബ്ദത്തിന് പോലും എന്ത് മാധുര്യം എന്ന് ഗണേശനോർത്തു..
“അയ്യോ എന്നെ മനസിലായില്ലേ… ?
നമ്മൾ വർക് ഷോപ്പിൽ വെച്ച ഒരിക്കൽ കണ്ടിരുന്നു…
ഞാൻ രവിയുടെ സുഹൃത്താ… പേര് ഗണേശൻ…””..
വിനയത്തോടെയാണ് ഗണേശനത് പറഞ്ഞതെങ്കിലും, ജൻമനാ കിട്ടിയ ക്രൂരഭാവം തന്നെയാണ് അവന്റെ മുഖത്ത് മുഴച്ച് നിന്നത്..
പുഞ്ചിരിക്കാനാണ് അവനുദ്ദേശിച്ചതെങ്കിലും അത് വികൃതമായൊരു ഗോഷ്ഠിയായിപ്പോയി..
മീരക്കിപ്പോ ആളെ മനസിലായി..
അന്നൊരു ദിവസം കണ്ടത് അവൾക്കോർമ വന്നു..
പക്ഷേ,ഏട്ടന്റെ കൂട്ടുകാരനാണെങ്കിലും ഇവന്റെ നോട്ടം ശരിയല്ലെന്ന് അവൾക്ക് മനസിലായി…
“” ഏട്ടനിവിടെ ഇല്ല…വർക് ഷോപ്പിലാ..””..
അവനെ കൂടുതൽ സമയം ഇവിടെ നിർത്താൻ കൊള്ളില്ലെന്ന് മനസിലായ മീര പറഞ്ഞു…
“” അതെനിക്കറിയാം…
ഞാനവനെ കാണാൻ വന്നതല്ല…
ഒരിടം വരെ പോവുകയാ… വണ്ടിയിൽ എണ്ണ തീർന്നു…
റോട്ടിൽ
💬 Comments
View all comments