Chapter Title : വിഷാദതരളം… വികാരഭരിതം 1 [സ്പൾബർ]
വണ്ടിയിടാൻ വയ്യ..
കുറച്ച് സാധനങ്ങളൊക്കെയുണ്ട്..
ഞാൻ പമ്പിൽ പോയി കുറച്ച് എണ്ണ വാങ്ങി വരാം… അത് വരെ വണ്ടിയിവിടെ വെച്ചോട്ടേന്ന് ചോദിക്കാൻ വിളിച്ചതാ…””..
മീര വിശ്വസിക്കുന്ന രീതിയിൽ അവൻ കളളം പറഞ്ഞ് ഫലിപ്പിച്ചു..
അവൻ പറഞ്ഞത് മീരക്ക് വിശ്വാസമായെങ്കിലും, അവന്റെ നോട്ടം അവൾക്ക് തീരെ ഇഷ്ടമായില്ല..
അത് പറഞ്ഞപ്പോൾ പോലും മീരയുടെ പൂറിന്റെ ഉന്തൽ മിഡിക്കുള്ളിലൂടെ പുറത്തേക്ക് കാണുന്നുണ്ടോന്നാണ് ഗണേശൻ നോക്കിയത്…
ആ നോട്ടം മീരക്ക് മനസിലാവുകയും ചെയ്തു..
“” നിങ്ങൾ പോയി വന്നോളൂ… വണ്ടിയിവിടെ നിന്നോട്ടെ… “..
വലിയ താൽപര്യമില്ലാതെ അത്രയും പറഞ്ഞ് മീര അകത്ത് നിന്ന് വാതിലടച്ചു..
ഗണേശൻ തിരിച്ച് നടന്നു..
അവന്റെയുള്ളം ആർത്തലറുകയായിരുന്നു..
ദൂരെ നിന്നെങ്കിലും അവളെയൊന്ന് കാണണം എന്നേ ആഗ്രഹിച്ചുള്ളൂ..
ഇത് തൊട്ടടുത്ത് നിന്നാണ് കണ്ടത്..
കയ്യൊന്നെത്തിച്ചാൽ തൊടാവുന്ന അത്ര അടുത്ത്..
അവൾ തേച്ച പിയേഴ്സ് സോപ്പിന്റെ മണം പോലും തനിക്ക് കിട്ടി..
ഇവളാണ് പെണ്ണ്..
ഇതാണ് സൗന്ദര്യം.. ഇതാണ് ശരീരം..താൻ കളിച്ച പെണ്ണുങ്ങളെയെല്ലാംഒരുമിച്ച് കൂട്ടിയാലും മീരയുടെ അടുത്തെത്തില്ല.. കാമം കൊണ്ട് വിറച്ചാണ് ഗണേശൻ റോഡിലൂടെ നടന്ന് പോയത്..
അവനൊരു വൃത്തികെട്ടവനാണെന് ഒറ്റനോട്ടത്തിൽ തന്നെ മീരക്ക് മനസിലായി.. ഇത്തരം ഞരമ്പ് രോഗികളെ ഒരുപാട് കണ്ടിട്ടുണ്ട്..
അവർക്കൊക്കെ അർഹിക്കുന്ന മറുപടിയും കൊടുത്തിട്ടുണ്ട്..
ഇത് രവിയേട്ടന്റെ കൂട്ടുകാരനായത് കൊണ്ട് മാത്രമാണ് ഒന്നും മിണ്ടാതിരുന്നത്..
ആ വൃത്തികെട്ട നോട്ടത്തിന് മുഖമടച്ച് ആട്ടാനറിയാഞ്ഞിട്ടല്ല..
കൃത്യം അരമണിക്കൂർ കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ട് മീര ചെന്ന് തുറന്നു..
കയ്യിൽ ഒരു കാലിക്കുപ്പിയുമായി, വൃത്തികെട്ട ചിരിയോടെ വീണ്ടും ഗണേശൻ..
“ എണ്ണ വണ്ടിയിലൊഴിച്ചു..
ഞാനെന്നാ പോട്ടേ… അതൊന്ന് പറയാൻ വിളിച്ചതാ…
💬 Comments
View all comments