Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]
എന്ന് പറഞ്ഞത് സത്യം തന്നെയാണ്..
ഞാൻ കുറച്ച് ദിവസമായി അതേക്കുറിച്ച് തന്നെയാണ് ചിന്തിച്ചത്..
അവൻ പണം കൊടുത്തതിന് ചെലപ്പോ അവന്റെ കയ്യിൽ തെളിവുണ്ടാവും..
എട്ട് ലക്ഷം അവൻ കൊടുത്തത് ആ കത്തിപ്പോയ ബസുടമക്കാ…
പക്ഷേ, രവിയേട്ടൻ ആ പണം വാങ്ങി എന്നതിന് എവിടേയും ഒരു രേഖയുമില്ല..
ഗണേശനത് പറ്റാത്തതാണ്…
പക്ഷേ, ഇവിടെ അവനബദ്ധം പറ്റി..””..
ബാബു, മീര പറയുന്നത് ശ്രദ്ധിച്ച് കേട്ടു..
“ ഒരു രേഖയുമില്ലാതെ എന്തിനാണവൻ ഇത്ര വലിയൊരു തുക മുടക്കിയത് എന്ന് ഞാനൊരു പാട് ചിന്തിച്ചു…
അതിനുത്തരവും കിട്ടി…”..
“” നിനക്ക് മനസിലായോ ഗണേശൻ ഒരു രേഖയുമില്ലാതെ എന്തിനായിരിക്കും രവിയേട്ടനെ സഹായിച്ചത്… ?””..
മീരയുടെ തിളങ്ങുന്ന പൂച്ചക്കണ്ണുകളിലേക്ക് നോക്കിയതല്ലാതെ ബാബു ഒന്നും പറഞ്ഞില്ല..
“” എടാ പൊട്ടാ…
നാല് ദിവസം അവനിവിടെ വന്ന് പോയില്ലേ… ?..
അതിന് വേണ്ടിയാണവൻ ഈ പൈസ മുടക്കിയത്…
രവിയേട്ടനോടോ, നിന്നോടോ ഞാൻ പാഞ്ഞിട്ടില്ല, അവൻ രണ്ട് തവണ നിങ്ങളില്ലാത്തപ്പോ ഇവിടെ വന്നിരുന്നു..
അന്നേ അവന്റെ ഉദ്ദേശം എനിക്ക് മനസിലായതാണ്… “..
ബാബുവിന് ഏകദേശം കാര്യങ്ങളെല്ലാം മനസിലായി വരുന്നുണ്ടായിരുന്നു..
“”അവൻ പലിശ ഈടാക്കിയത് നീ കണ്ടതല്ലേ… ?.
അത് തന്നെയായിരുന്നു അവനുദ്ദേശിച്ചതും.. അതിന് വേണ്ടിയാണവൻ പണം മുടക്കിയത്… അവന്റെ പൈസ എങ്ങിനേലും കുറേശെയായി കൊടുക്കണം എന്ന് തന്നെയാണ് കരുതിയത്..
പക്ഷേ,നമ്മളെ പറ്റിച്ച് അവൻ മാത്രം അങ്ങിനെ മിടുക്കനായാൽ പോരല്ലോ..
നമുക്കും ജീവിക്കണ്ടേടാ… “..
ബാബൂന് എല്ലാം മനസിലായി..
തന്റെ ഏട്ടത്തിയെ കിട്ടാൻ വേണ്ടിയാണ് ഗണേശൻ ഇടയിൽ കയറി കളിച്ചതെന്നും അവന് മനസിലായി..
അത് പലിശയായാണ് അവൻ കണക്കാക്കിയത്..
എന്നാൽ ഏട്ടത്തി
💬 Comments
View all comments